K Surendran criticizes | ഭരണഘടനയെ അവഹേളിച്ച മന്തിയുടെ നടപടി ധിക്കാരപരമെന്ന് കെ സുരേന്ദ്രൻ

 


കണ്ണുർ: (www.kvartha.com) നമ്മുടെ സംസ്ഥാനത്ത് ഒരു മന്ത്രി ഭരണഘടനയെ അവഹേളിച്ചിട്ടും നടപടി വേണ്ടെന്ന വിനാശകരമായ തീരുമാനമാണ് സിപിഎം എടുത്തിട്ടുള്ളതെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രൻ പറഞ്ഞു. ഈ സംഭവത്തിൽ സജി ചെറിയാനെക്കാൾ കുറ്റം ചെയ്തത് മുഖ്യമന്ത്രിയാണ്. എന്തിനാണ് രാജി വെക്കേണ്ടതെന്ന  സജി ചെറിയാൻ്റെ വാദം കൂടുതൽ അപകടകരമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
            
K Surendran criticizes | ഭരണഘടനയെ അവഹേളിച്ച മന്തിയുടെ നടപടി ധിക്കാരപരമെന്ന് കെ സുരേന്ദ്രൻ

ഗവർണർ ഭരണഘടനാ ബാധ്യതയെക്കുറിച്ച് ബോധവാനാണ്. ഇക്കാര്യം ഗവർണർ തന്നെ പറഞ്ഞിട്ടുണ്ട്. മന്ത്രി സജി ചെറിയാൻ രാജി വയ്ക്കില്ലെന്ന സിപിഎമിൻ്റെ തീരുമാനം ഭരണഘടനയോടുള്ള അവഹേളനും ധിക്കാരപരവുമാണ്. ഇതിനെതിരെ സമരവും നിയമ നടപടി സ്വീകരിക്കുമെന്ന് കെ സുരേന്ദ്രൻ പറഞ്ഞു
സജി ചെറിയാൻ്റെ നിലപാട് രാജ്യദ്രോഹപരമാണെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി.

Keywords: K Surendran criticizes Minister Saji Cheriyan, Kerala, News, Kannur, Top-Headlines, State, BJP, Chief Minister, K Surendran, Government.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia