Vijay Sethupathi | ഞാന്‍ നിരീശ്വരവാദിയാണ്, എന്നാല്‍ ഭസ്മമോ തീര്‍ഥമോ തന്നാല്‍ സ്വീകരിക്കുമെന്നും നടന്‍ വിജയ് സേതുപതി
Feb 20, 2023, 17:02 IST
ചെന്നൈ: (www.kvartha.com) താന്‍ ഒരു നിരീശ്വരവാദിയാണെന്നും എന്നാല്‍ ഭസ്മമോ തീര്‍ഥമോ തന്നാല്‍ സ്വീകരിക്കുമെന്നും നടന്‍ വിജയ് സേതുപതി. കഴിഞ്ഞദിവസങ്ങളിലാണ് ഇതുസംബന്ധിച്ച താരത്തിന്റെ വീഡിയോ പ്രചരിച്ചുതുടങ്ങിയത്.
വീഡിയോ ഇങ്ങനെ:
ഞാന്‍ എല്ലാ മനുഷ്യരേയും സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. അവരെയാണ് ഞാന്‍ ദൈവമായി കാണുന്നത്. എനിക്ക് എന്തെങ്കിലും ആവശ്യം വന്നാല്‍ മനുഷ്യനേ സഹായിക്കാനുള്ളൂ. ഞാന്‍ അമ്മയോട് ക്ഷേത്രത്തില്‍ പോയി വരാന്‍ പറയാറുണ്ട്. അവിടെ പോയാല്‍ സമാധാനം കിട്ടും. പോയിരിക്കാന്‍ പറയും.
അത് ഞാന്‍ മറ്റൊരു രീതിയിലാണ് നോക്കിക്കാണുന്നത്. ഒരു വിശ്വാസം നമുക്ക് ആവശ്യമായി വരും. സത്യത്തില്‍ അതൊരു ആവശ്യമാണ്. അതെനിക്ക് മറ്റൊരു തരത്തില്‍ ലഭിക്കുന്നുവെന്ന് മാത്രം. വിജയ് സേതുപതി പറഞ്ഞു.
Keywords: Vijay Sethupathi Opens Up About His faith concept Throwback Video Went Viral, Chennai, News, Cine Actor, Religion, Temple, National.
വീഡിയോ ഇങ്ങനെ:
'ഞാന്‍ ഒരു നിരീശ്വരവാദിയാണ്. എന്നാല്‍ നിങ്ങള്‍ ഭസ്മമോ കുടിക്കാന്‍ തീര്‍ഥമോ തന്നാല്‍ ഞാന്‍ വാങ്ങിക്കും. കാരണം ഞാന്‍ നിങ്ങളെ ബഹുമാനിക്കുന്നു. എന്നോടുള്ള സ്‌നേഹം കൊണ്ടാണല്ലോ തരുന്നത്. ഞാന്‍ മറ്റൊരാളുടെ മേല്‍ ഒന്നും അടിച്ചേര്‍പ്പിക്കാറില്ല. അതുകൊണ്ട് തന്നെ ശരി തെറ്റിന്റെ പേരില്‍ ആരോടും തര്‍ക്കിക്കാറുമില്ല.
ഞാന്‍ എല്ലാ മനുഷ്യരേയും സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. അവരെയാണ് ഞാന്‍ ദൈവമായി കാണുന്നത്. എനിക്ക് എന്തെങ്കിലും ആവശ്യം വന്നാല്‍ മനുഷ്യനേ സഹായിക്കാനുള്ളൂ. ഞാന്‍ അമ്മയോട് ക്ഷേത്രത്തില്‍ പോയി വരാന്‍ പറയാറുണ്ട്. അവിടെ പോയാല്‍ സമാധാനം കിട്ടും. പോയിരിക്കാന്‍ പറയും.
അത് ഞാന്‍ മറ്റൊരു രീതിയിലാണ് നോക്കിക്കാണുന്നത്. ഒരു വിശ്വാസം നമുക്ക് ആവശ്യമായി വരും. സത്യത്തില്‍ അതൊരു ആവശ്യമാണ്. അതെനിക്ക് മറ്റൊരു തരത്തില്‍ ലഭിക്കുന്നുവെന്ന് മാത്രം. വിജയ് സേതുപതി പറഞ്ഞു.
Keywords: Vijay Sethupathi Opens Up About His faith concept Throwback Video Went Viral, Chennai, News, Cine Actor, Religion, Temple, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.