Drowned | ഞെട്ടിക്കുന്ന വീഡിയോ: റീൽ വീഡിയോ ചിത്രീകരിക്കാൻ വെള്ളം നിറഞ്ഞ ക്വാറിയിലേക്ക് 100 അടി ഉയരത്തിൽ നിന്ന് ചാടി; യുവാവ് മുങ്ങിമരിച്ചു
May 23, 2024, 13:06 IST
റാഞ്ചി: (KVARTHA) ജാർഖണ്ഡിൽ റീൽ വീഡിയോ നിർമ്മിക്കാൻ വെള്ളം നിറഞ്ഞ ക്വാറിയിലേക്ക് 100 അടി ഉയരത്തിൽ നിന്ന് ചാടിയ യുവാവ് മുങ്ങിമരിച്ചു. തൗസീഫ് എന്ന യുവാവാണ് മരിച്ചത്.
ടീ ഷർട്ടും പാൻ്റും ധരിച്ച തൗസീഫ് വെള്ളത്തിലേക്ക് ചാടുന്നതും നിമിഷങ്ങൾക്കകം ബോധരഹിതനാകുന്നതും മുങ്ങാൻ തുടങ്ങുന്നതും വൈറലായ വീഡിയോയിൽ കാണാം. സംഭവത്തിന് ശേഷം മുങ്ങൽ വിദഗ്ധർ സ്ഥലത്തെത്തി മൃതദേഹം പുറത്തെടുക്കുകയായിരുന്നു.
< !- START disable copy paste -->
ജിരാവാദി പൊലീസ് സ്റ്റേഷൻ പരിധിയിലെ കരം പഹാഡിന് സമീപമുള്ള ക്വാറിയിൽ തൗസീഫ് തൻ്റെ സുഹൃത്തുക്കളോടൊപ്പം കുളിക്കാനും റീൽ വീഡിയോ ചിത്രീകരിക്കാനും എത്തിയിരുന്നതായി പൊലീസ് പറഞ്ഞു.
ഏകദേശം 100 അടി ഉയരത്തിൽ നിന്ന് വെള്ളം നിറഞ്ഞ ക്വാറിയിലേക്ക് ചാടിയതിന് പിന്നാലെയാണ് യുവാവിന് ജീവൻ നഷ്ടമായത്. വീഡിയോയിൽ പകർത്തിയ സംഭവം സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.
ഏകദേശം 100 അടി ഉയരത്തിൽ നിന്ന് വെള്ളം നിറഞ്ഞ ക്വാറിയിലേക്ക് ചാടിയതിന് പിന്നാലെയാണ് യുവാവിന് ജീവൻ നഷ്ടമായത്. വീഡിയോയിൽ പകർത്തിയ സംഭവം സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.
#bigbreaking: साहिबगंज: रील बनाने के दौरान 100 फीट की ऊंचाई से नदी में कूदा युवक, 10 सेकंड में गई जान.@dc_sahibganj @sahibganjpolic2 #reelsvideo #tragedy #99news pic.twitter.com/Dg1idWsS1L
— 99 News Bihar Jharkhand (@99Jharkhand) May 22, 2024
ടീ ഷർട്ടും പാൻ്റും ധരിച്ച തൗസീഫ് വെള്ളത്തിലേക്ക് ചാടുന്നതും നിമിഷങ്ങൾക്കകം ബോധരഹിതനാകുന്നതും മുങ്ങാൻ തുടങ്ങുന്നതും വൈറലായ വീഡിയോയിൽ കാണാം. സംഭവത്തിന് ശേഷം മുങ്ങൽ വിദഗ്ധർ സ്ഥലത്തെത്തി മൃതദേഹം പുറത്തെടുക്കുകയായിരുന്നു.
Keywords: News, Malayalam News, National, Video, Jharkhand, Reel, Reel, Youth Drowns After Jumping From 100 Feet Into Water-Filled Quarry To Make Reel
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.