കൊച്ചി: ദീര്‍ഘനാളായുള്ള ലിവിംഗ് ടുഗെദര്‍ ബന്ധം അവസാനിപ്പിച്ച് നടി ലെനയും അഭിലാഷും വേര്‍പിരിഞ്ഞു. ഏതാനും ദിവസങ്ങളായി ലെന ഭര്‍ത്താവുമായി വേര്‍പിരിഞ്ഞാണ് താമസമെന്ന് സോഷ്യല്‍ മീഡിയകളില്‍ വലിയ ചര്‍ച്ചയായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് വിശദീകരണവുമായി ലെന രംഗത്തുവന്നത്.
തന്റെ വിവാഹമോചന വാര്‍ത്തകള്‍ സത്യമാണെന്നും, കഴിഞ്ഞ ഒരു വര്‍ഷമായി അഭിലാഷുമായി പിരിഞ്ഞാണ് താമസിക്കുന്നതെന്നും ലെന സമ്മതിക്കുന്നു. ആരെയും അറിയിച്ചിട്ടല്ല നമ്മള്‍ ഒന്നിച്ചതെന്നും അതിനാല്‍ തന്നെയണ് പിരിഞ്ഞപ്പോഴും ആരെയും അറിയിക്കാത്തതെന്നും ലെന പറഞ്ഞു. എന്നാല്‍ മറ്റൊരു സത്യം കൂടി ലെന വെളിപ്പെടുത്തി. താനും അഭിലാഷും ഭാര്യാ ഭര്‍ത്താക്കന്‍മാര്‍ ആയിരുന്നില്ല. ലിവിംഗ് ടുഗദര്‍ റിലേഷന്‍ഷിപ്പിലായിരുന്നു.
ഇതുവരെ എല്ലാവരും തന്നെ സ്‌നേഹത്തിന് നന്ദിയെന്നും, ഇത് തുടര്‍ന്നും പ്രതീക്ഷിക്കുന്നതായും ലെന ഒരു പ്രമുഖ മാധ്യമത്തിനു നല്‍കിയ വിശദീകരണത്തില്‍ വ്യക്തമാക്കുന്നു. ന്യൂജനറേഷന്‍ സിനിമകളുടെ അവിഭാജ്യ ഘടകമായ ലെന ട്രാഫിക്ക് എന്ന ചിത്രത്തിലൂടെയാണ് സിനിമാ രംഗത്ത് സജീവമായത്. അതുവരെ സീരിയലും മറ്റുമായി ഒതുങ്ങിക്കൂടുകയായിരുന്നു. ഇപ്പോള്‍ നായികയായും ഉപനായികയായും വില്ലത്തിയായും മറ്റും ലെനയ്ക്ക് തിരക്കോടു തിരക്കാണ്.
സ്കൂള്‍ കാലഘട്ടം മുതല്‍ ഒരുമിച്ചു പഠിച്ച അഭിലാഷിനോട് ആറാം ക്ലാസില്‍ വച്ച് പ്രണയത്തിലായതാണെന്ന് മുന്‍പ് ലെന വെളിപ്പെടുത്തിയിരുന്നു. അഭിലാഷിന്റെ പിന്തുണയാണ് സിനിമയിലും സീരിയിലും അഭിനയിക്കാന്‍ പ്രേരണ നല്‍കിയതെന്നും സൈക്കോളജിസ്റ്റ് കൂടിയായ നടി മുന്‍പ് അഭിമുഖങ്ങളില്‍ വെളിപ്പെടുത്തിയിരുന്നു. ഈ ബന്ധത്തിനാണ് ഇപ്പോള്‍ വിരാമമായിരിക്കുന്നത്.
SUMMARY: In the past few days, online portals have been abuzz with rumours that actress Lena's marriage to her scriptwriter husband, Abhilash Kumar, is heading for a divorce.
Keywords: Lena Malayalam actress, Lena Abhilash Kumar, Actress Lena Malayalam, 22 Female Kottayam
തന്റെ വിവാഹമോചന വാര്‍ത്തകള്‍ സത്യമാണെന്നും, കഴിഞ്ഞ ഒരു വര്‍ഷമായി അഭിലാഷുമായി പിരിഞ്ഞാണ് താമസിക്കുന്നതെന്നും ലെന സമ്മതിക്കുന്നു. ആരെയും അറിയിച്ചിട്ടല്ല നമ്മള്‍ ഒന്നിച്ചതെന്നും അതിനാല്‍ തന്നെയണ് പിരിഞ്ഞപ്പോഴും ആരെയും അറിയിക്കാത്തതെന്നും ലെന പറഞ്ഞു. എന്നാല്‍ മറ്റൊരു സത്യം കൂടി ലെന വെളിപ്പെടുത്തി. താനും അഭിലാഷും ഭാര്യാ ഭര്‍ത്താക്കന്‍മാര്‍ ആയിരുന്നില്ല. ലിവിംഗ് ടുഗദര്‍ റിലേഷന്‍ഷിപ്പിലായിരുന്നു.
ഇതുവരെ എല്ലാവരും തന്നെ സ്‌നേഹത്തിന് നന്ദിയെന്നും, ഇത് തുടര്‍ന്നും പ്രതീക്ഷിക്കുന്നതായും ലെന ഒരു പ്രമുഖ മാധ്യമത്തിനു നല്‍കിയ വിശദീകരണത്തില്‍ വ്യക്തമാക്കുന്നു. ന്യൂജനറേഷന്‍ സിനിമകളുടെ അവിഭാജ്യ ഘടകമായ ലെന ട്രാഫിക്ക് എന്ന ചിത്രത്തിലൂടെയാണ് സിനിമാ രംഗത്ത് സജീവമായത്. അതുവരെ സീരിയലും മറ്റുമായി ഒതുങ്ങിക്കൂടുകയായിരുന്നു. ഇപ്പോള്‍ നായികയായും ഉപനായികയായും വില്ലത്തിയായും മറ്റും ലെനയ്ക്ക് തിരക്കോടു തിരക്കാണ്.

SUMMARY: In the past few days, online portals have been abuzz with rumours that actress Lena's marriage to her scriptwriter husband, Abhilash Kumar, is heading for a divorce.
Keywords: Lena Malayalam actress, Lena Abhilash Kumar, Actress Lena Malayalam, 22 Female Kottayam
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.