Parenting Tips | രക്ഷിതാക്കളുടെ ശ്രദ്ധയ്ക്ക്: മാതാപിതാക്കളും കുട്ടികളും തമ്മിലുള്ള നല്ല ബന്ധത്തിന് 31 കാര്യങ്ങൾ
Feb 3, 2024, 11:04 IST
/ മിൻ്റാ സോണി
(KVARTHA) നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് മുന്നില്‍ ചെയ്യേണ്ടതും ചെയ്യേണ്ടാത്തതും അവര്‍ക്ക് ജീവിത്തില്‍ കാണിച്ചു കൊടുക്കേണ്ടതും അല്ലാത്തതും ആയ ചില കാര്യങ്ങള്‍ ആണ് ഇവിടെ സൂചിപ്പിക്കുന്നത്. ഓരോന്നിന്റെയും ഫലങ്ങളും അതിനോടൊപ്പം ഇവിടെ വിവരിക്കുകയും ചെയ്യുന്നു.
1. കുട്ടികള്‍ക്ക് മുന്നില്‍ വെച്ച് വഴക്കിടരുത്. കാരണം അവര്‍ ഭയന്നു പോകും. ഈ ഭയം ചിലപ്പോള്‍ അവരുടെ ജീവിതത്തില്‍ ഉടനീളം നിഴലിച്ചെന്ന് വരാം. എന്തിനെയും ഭയത്തോടെ കാണാന്‍ ഇത് ഇടവരുത്തും.
2. കുട്ടികളുടെ മുന്നില്‍ വെച്ച് ഉച്ചത്തില്‍ സംസാരിക്കരുത്. അത് ചിലപ്പോള്‍ അവര്‍ മൗനികളായിപ്പോകുന്നതിന് കാരണമായേക്കാം.
3. കുട്ടികളുടെ മുന്നില്‍ വെച്ച് ആക്രമം കാട്ടരുത്. അവര്‍ തളര്‍ന്നു പോകും. ഈ തളര്‍ച്ചയില്‍ നിന്ന് ഉയര്‍ത്തെഴുന്നേല്‍ക്കാന്‍ ചിലപ്പോള്‍ പ്രയാസം നേരിട്ടേക്കാം.
5. കുട്ടികളോട് വെറുപ്പ് കാട്ടരുത്. അവര്‍ ഉടഞ്ഞു പോകും.
6. കുട്ടികളുടെ മുന്നില്‍ വെച്ച് കള്ളം പറയരുത്. കാരണം അവര്‍ സത്യം എന്താണെന്ന് അറിയാതെ വളരുന്നതിന് ഇത് വഴിയൊരുക്കും.
7. കുട്ടികളെ വെറുതെ കളിയാക്കരുത്. അവര്‍ അപകര്‍ഷതാ ബോധത്തില്‍ ആയിത്തിരും.
8. കുട്ടികളുടെ മുന്നില്‍ വെച്ച് മറ്റുള്ളവരെ കുറ്റം പറയരുത്. കാരണം അവര്‍ മനുഷ്യരുടെ വില അറിയാതെ വളരുന്നതിന് സാഹചര്യം ഒരുങ്ങും.
9. കുട്ടികളുടെ മുന്നില്‍ വെച്ച് കടുത്ത വാക്കുകള്‍ പറയരുത്. അവര്‍ സംസാരിക്കാന്‍ അറിയാതെ മിഴിച്ചു നില്‍ക്കുന്നതിന് ഇത് ഒരു കാരണമാകും.
10. കുട്ടികള്‍ക്ക് മുന്നില്‍ എപ്പോഴും മര്യാദ കാട്ടാന്‍ ശ്രദ്ധിക്കണം. തീര്‍ച്ചയായും അവര്‍ അത് പങ്കുവെയ്ക്കും.
11. കുട്ടികളെ ചെറുപ്പത്തിലേ വൃത്തി പഠിപ്പിക്കണം. അവര്‍ അത് ശിലിക്കും.
12. കുട്ടികളെ ചെറുപ്പത്തിലേ സത്യം പഠിപ്പിക്കണം. അവര്‍ അത് ജിവിതത്തില്‍ നടപ്പിലാക്കും.
13. കുട്ടികളോട് എല്ലായ്പ്പോഴും വിദ്യാഭ്യാസത്തിന്റെ മഹത്വത്തെക്കുറിച്ച് സംസാരിക്കണം. അപ്പോള്‍ അവര്‍ പഠനത്തില്‍ ജ്വലിക്കുന്നവര്‍ ആകും.
14. കുട്ടികളെ ചെറുപ്പം മുതല്‍ സംഗീതം കേള്‍ക്കാന്‍ സഹായിക്കണം. അവര്‍ ആസ്വദിക്കാന്‍ തുടങ്ങും.
15. കുട്ടികള്‍ക്ക് പെയിന്റിംഗ് കാട്ടിക്കൊടുക്കണം. അവര്‍ കണ്ണുകള്‍ തുറന്നു കാണുവാന്‍ പഠിക്കും.
16. കുട്ടികള്‍ക്ക് പ്രകൃതിയെ കാട്ടിക്കൊടുക്കണം. അവര്‍ ലോകത്തെ അറിയട്ടെ.
17. കുട്ടികളെ ജീവിതം അനുഭവിപ്പിക്കണം. അവര്‍ ജീവിക്കാന്‍ പഠിക്കട്ടെ.
18. കുട്ടികളെ ചെറുപ്പത്തിലെ നാണം മാറ്റണം. അവര്‍ അത് ശിലിക്കാന്‍ ആരംഭിക്കട്ടെ.
19. അലസത മാറ്റണം. അപ്പോള്‍ അവര്‍ നേട്ടങ്ങള്‍ കൈവരിക്കും.
20. നിരാശ മാറ്റണം. അപ്പോള്‍ കുട്ടികളില്‍ ആത്മവിശ്വാസം കൈവരും.
21. കുട്ടികളില്‍ ഭയം മാറ്റണം. അവര്‍ ഉര്‍ജ്ജം അനുഭവിക്കും.
22. കുട്ടികളെ സല്‍ക്കരിക്കണം. അവര്‍ ആതിഥ്യ മര്യാദ മനസിലാക്കുന്നതിന് ഇടയാക്കും.
23. ബന്ധങ്ങളെകുറിച്ച് പഠിപ്പിക്കണം. അവര്‍ തുറന്ന മനസോടെ വിളിക്കും.
24. കുട്ടികള്‍ക്ക് കഥ പറഞ്ഞു കൊടുക്കണം. അവരുടെ സര്‍ഗ്ഗശക്തി വിടരും
25. കുട്ടികളോട് കളിക്കാന്‍ പറയണം. അവരുടെ വിനയം വളരും
26. കുട്ടികള്‍ക്ക് ലക്ഷ്യം പറഞ്ഞു കൊടുക്കണം. അവര്‍ അത് മനസിലാക്കട്ടെ.
27. ചരിത്രം പഠിപ്പിക്കണം. അവര്‍ അഭിമാനിക്കട്ടെ
28. കുട്ടികളെ ചോദ്യങ്ങള്‍ അഭിമുഖികരിക്കാന്‍ പരിശീലിപ്പിക്കണം. അവരുടെ അന്വേഷണം വിശാലമാകും.
29. കുട്ടികളോട് സമത്വത്തെക്കുറിച്ച് പറയണം. അവര്‍ മറ്റുള്ളവരെ മതിക്കും
30. കുട്ടികളെ അഭിനന്ദിച്ച് സംസാരിക്കണം. ഇത് അവര്‍ക്ക് ആത്മവിശ്വാസം പകരുകയാവും ചെയ്യുന്നത്.
(കൗൺസിലിംഗ് സൈകോളജിസ്റ്റ് ആണ് ലേഖിക)
< !- START disable copy paste -->

31. വിജയത്തോട് ഒപ്പം തന്നെ കുട്ടികളെ തോല്‍വികള്‍ അഭിമുഖീകരിക്കാനും പ്രാപ്തനാക്കണം. ഇത് അവര്‍ക്ക് വിജയത്തിന്റെ പാത തിരിച്ചറിയാന്‍ ഇടവരുത്തും.
തീര്‍ച്ചയായും നമ്മുടെ കുട്ടികള്‍ക്ക് നല്ല ശീലങ്ങള്‍ പറഞ്ഞു കൊടുത്ത് നമ്മുടെ നാടിന് മാതൃകയാവുന്ന ഉത്തമ പൗരന്മാരായി മക്കളെ വളര്‍ത്തിയെടുക്കാന്‍ ഓരോ രക്ഷിതാക്കള്‍ക്കും കഴിയണം.
തീര്‍ച്ചയായും നമ്മുടെ കുട്ടികള്‍ക്ക് നല്ല ശീലങ്ങള്‍ പറഞ്ഞു കൊടുത്ത് നമ്മുടെ നാടിന് മാതൃകയാവുന്ന ഉത്തമ പൗരന്മാരായി മക്കളെ വളര്‍ത്തിയെടുക്കാന്‍ ഓരോ രക്ഷിതാക്കള്‍ക്കും കഴിയണം.
(കൗൺസിലിംഗ് സൈകോളജിസ്റ്റ് ആണ് ലേഖിക)
Keywords: Article, Malayalam, Parenting, Tips, Lifestyle, Children, Relationship, Ways to Strengthen Parent-Child Relationship
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.