Agriculture
Agriculture | മണ്ണിൽ പൊന്ന് വിളയിക്കാൻ ലുലു ഗ്രൂപ്പ്; പൊള്ളാച്ചിയിൽ 160 ഏക്കറിൽ കാർഷിക പദ്ധതിക്ക് തുടക്കം; തദ്ദേശീയ കർഷകർക്ക് കൈത്താങ്ങാവും
ലുലു ഗ്രൂപ്പ് പൊള്ളാച്ചിയിൽ 160 ഏക്കറിൽ കാർഷിക പദ്ധതി ആരംഭിച്ചു. തദ്ദേശീയ കർഷകർക്ക് പിന്തുണ നൽകി സുരക്ഷിതമായ കൃഷി പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം. വാഴ, തെങ്ങ്, മുരിങ്ങ, ചെറിയ ഉള്ളി, പടവലം തുടങ്ങിയ പച