Gold Price | സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല; പവന് 38840 രൂപ
Nov 25, 2022, 09:48 IST
കൊച്ചി: (www.kvartha.com) സംസ്ഥാനത്ത് വെള്ളിയാഴ്ച സ്വര്‍ണവിലയില്‍ മാറ്റമില്ല. വ്യാഴാഴ്ചത്തെ വിലയില്‍ തന്നെയാണ് വെള്ളിയാഴ്ചയും വ്യാപാരം പുരോഗമിക്കുന്നത്. സംസ്ഥാനത്ത് വ്യാഴാഴ്ച ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 30 രൂപയും ഒരു പവന് 22 കാരറ്റ് സ്വര്‍ണത്തിന് 240 രൂപയുമാണ് വര്‍ധിച്ചത്.
വ്യാഴാഴ്ച ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 4855 രൂപയും പവന് 38,840 രൂപയുമായിരുന്നു. ഇതേ വിലയില്‍ തന്നെയാണ് വെള്ളിയാഴ്ചയും വ്യാപാരം പുരോഗമിക്കുന്നത്.
വ്യാഴാഴ്ചത്തെ വിലയായ ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4025 രൂപയിലും പവന് 32200 രൂപയിലുമാണ് വെള്ളിയാഴ്ചയും വ്യാപാരം നടക്കുന്നത്.
വെള്ളിയുടെ വിലയില്‍ മാറ്റമില്ല. വെള്ളിയാഴ്ച ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 68 രൂപയും ഹാള്‍മാര്‍ക് വെള്ളിയുടെ വില 90 രൂപയുമാണ്.
Keywords: News,Kerala,State,Kochi,Business,Finance,Gold,Gold Price,Top-Headlines, Trending, Gold Price November 25 Kerala
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.