ഡീസല്‍ ലിറ്ററിന് 5 രൂപ കൂട്ടിയേക്കും

 


ന്യൂഡല്‍ഹി: ഡീസല്‍ വില ലിറ്ററിന് അഞ്ചു രൂപ വര്‍ധിച്ചേക്കും. പാര്‍ലമെന്റ് സമ്മേളനം കഴിഞ്ഞാലുടന്‍ വിലവര്‍ധനവുണ്ടാകുമെന്നാണ് സൂചന. നഷ്ടം നികത്താനായി വിലവര്‍ധിപ്പിക്കണമെന്ന എണ്ണക്കമ്പനികളുടെ ആവശ്യം പരിഗണിച്ചാണ് വില കൂട്ടുന്നത്.

രൂപയുടെ മൂല്യത്തകര്‍ച്ചയും, ആഗോള വിപണിയിലെ വിലവര്‍ധനവും ചൂണ്ടിക്കാട്ടിയാണ് എണ്ണക്കമ്പനികള്‍ വിലവര്‍ധനവ് ആവശ്യപ്പെടുന്നത്. കേന്ദ്രസര്‍ക്കാരിന്റെ അനുമതിപ്രകാരം നിലവില്‍ ഡീസല്‍ ലിറ്ററിന് മാസം തോറും 40 മുതല്‍ 50 പൈസവരെ വിലവര്‍ധിപ്പിക്കുന്നുണ്ട്. ഇതിനു പുറമെയാണ് ഇപ്പോഴുള്ള വിലവര്‍ധനവ്.

ഡീസല്‍ ലിറ്ററിന് 5 രൂപ കൂട്ടിയേക്കുംനേരത്തെ പാചക വാതകവില വര്‍ധിപ്പിച്ചേക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരുന്നു.
Keywords : New Delhi, Diesel, Price, Business, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia