മുംബൈ: നേരിയ തിരിച്ചു വരവിനിടയില്‍ രൂപ വീണ്ടും തകര്‍ച്ചയിലേക്ക്. ഡോളറുമായുള്ള വിനിമയത്തില്‍ 60 പൈസ ഇടിഞ്ഞ് 63.33 ല്‍ എത്തി. തിങ്കളാഴ്ച 62.83 ലായിരുന്നു വ്യാപാരം അവസാനിച്ചത്.
തിങ്കളാഴ്ച ഒരുഘട്ടത്തില്‍ 62.48 ലേക്ക് വരെയെത്തിയിരുന്നു. എന്നാല്‍ വിപണിയിലെ ചാഞ്ചാട്ടം രൂപയെ വീണ്ടും തകര്ച്ചയിലേക്കെത്തിക്കുകയായിരുന്നു. രൂപയുടെ തകര്‍ച്ച ഓഹരി വിപണിയിലും പ്രതിഫലിച്ചു. സെന്‍സെക്സ് 55 പോയിന്റ് ഇടിഞ്ഞ് 19,682 ലും നിഫ്റ്റി 19.40 പോയിന്റ് നഷ്ടത്തില്‍ 5,821.15 ലുമെത്തി.
Also Read:
കോടതി വിട്ടയച്ച കൊലക്കേസ് പ്രതിയെ വധിക്കാന്‍ ശ്രമിച്ച കേസ്: 8 പേര് അറസ്റ്റില്‍
Keywords : Mumbai, Business, Dollar, Rupees, Day's low, 63, Sensex choppy, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
തിങ്കളാഴ്ച ഒരുഘട്ടത്തില്‍ 62.48 ലേക്ക് വരെയെത്തിയിരുന്നു. എന്നാല്‍ വിപണിയിലെ ചാഞ്ചാട്ടം രൂപയെ വീണ്ടും തകര്ച്ചയിലേക്കെത്തിക്കുകയായിരുന്നു. രൂപയുടെ തകര്‍ച്ച ഓഹരി വിപണിയിലും പ്രതിഫലിച്ചു. സെന്‍സെക്സ് 55 പോയിന്റ് ഇടിഞ്ഞ് 19,682 ലും നിഫ്റ്റി 19.40 പോയിന്റ് നഷ്ടത്തില്‍ 5,821.15 ലുമെത്തി.
Also Read:
കോടതി വിട്ടയച്ച കൊലക്കേസ് പ്രതിയെ വധിക്കാന്‍ ശ്രമിച്ച കേസ്: 8 പേര് അറസ്റ്റില്‍
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.