രാമായണവും മഹാഭാരതവും എന്‍ജിനിയറിംഗ് സിലബസിൽ; പുതിയ വിദ്യാഭ്യാസ നയത്തിന്‍റെ ഭാഗമാണെന്ന് മന്ത്രി
Sep 13, 2021, 22:00 IST
ഭോപാല്‍: (www.kvartha.com 13.09.2021) രാമായണവും മഹാഭാരതവും ഉൾപെടുത്തി മധ്യപ്രദേശിലെ എന്‍ജിനിയറിംഗ് സിലബസ്. പുതിയ വിദ്യാഭ്യാസ നയത്തിന്‍റെ ഭാഗമായിട്ടാണ് സിലബസിൽ രാമായണവും മഹാഭാരതവും ഉൾപെടുത്തിയതെന്നാണ് മധ്യപ്രദേശ് ഉന്നത വിദ്യാഭ്യാസ മന്ത്രി മോഹൻ യാദവ് പറഞ്ഞത്.
ശ്രീരാമനെ കുറിച്ച് പഠിക്കാന്‍ ആഗ്രഹിക്കുന്ന ആര്‍ക്കും ഇനി എന്‍ജിനിയറിംഗ് കോഴ്സിനൊപ്പം അതിന് സാധിക്കുമെന്നും മന്ത്രി പറഞ്ഞു. പുതിയ ദേശീയ വിദ്യാഭ്യാസ നയം അനുസരിച്ചാണ് നടപടികള്‍ സ്വീകരിച്ചിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Keywords: News, Bhoppal, Madhya pradesh, Education, National, India, Top-Headlines, Ramayana, Mahabharata, Education Syllabus, Engineering Education Syllabus, Madhya Pradesh adds epics of Ramayana, Mahabharata to Engineering Education Syllabus.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.