മുംബൈ: (www.kvartha.com 29.04.2016) ബോളീവുഡ് താരം ഷാരൂഖ് 200 തവണ ഒരു ചിത്രം കണ്ടിട്ടുണ്ട്. മകന്‍ അബ്‌റാമിനൊപ്പമിരുന്നാണ് ഷാരൂഖ് ഈ ചിത്രം 200 തവണയും കണ്ടിട്ടുള്ളത്. മിനിയന്‍സ് എന്ന ചിത്രമാണിത്. ഇത് ഞങ്ങളുടെ എക്കാലത്തേയും ഇഷ്ട സിനിമയാണെന്നും ഷാരൂഖ് പറയുന്നു. ആരാധകരുമായി ലൈവായി സംസാരിക്കുന്നതിനിടയിലാണ് ഷാരൂഖ് ഇക്കാര്യം തുറന്നുപറഞ്ഞത്.
അതേസമയം തന്റെ കണ്ണുകളാണ് തന്റെ ഏറ്റവും വലിയ ആകര്‍ഷണമെന്നും ഷാരൂഖ് പറയുന്നു. എന്റെ കണ്ണുകള്‍ ബെഡ്‌റൂം കണ്ണുകളാണ്. അത്രയ്ക്കും സെക്‌സിയാണവ. എന്റെ കണ്ണുകള്‍ തളരാറില്ല. പെണ്‍കുട്ടികള്‍ ഈ കണ്ണുകളെയാണ് സ്‌നേഹിക്കുന്നത് താരം പറഞ്ഞു.
തന്റെ പുതിയ ചിത്രമായ റയീസിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ ശേഷം ആരാധകരോട് സോഷ്യല്‍ മീഡിയയിലൂടെ സംവദിക്കാനെത്തിയതായിരുന്നു ഷാരൂഖ്. ഈ ചിത്രത്തില്‍ സുറുമയിട്ട കണ്ണുകളാണ് ഷാരൂഖിനുള്ളത്. രാഹുല്‍ ദൊലാക്കിയയാണ് റയീസിന്റെ സംവിധായകന്‍.
SUMMARY: Superstar Shah Rukh Khan says that girls often fall for his eyes. Talking about his Surma (kohl) eye look from the film, he said: "Aankhon mein kajal hai (There is kohl in my eyes), which is very scary... everyone tells me. Mujhe bhi lagta hai main thoda sa mean lagta hun (I also feel that I look little mean)... industry mein kaafi saare co-actors, actors, actresses mujhe bolte hain ki main bohot mean lagta hun iske andar (there are many co-actors in the industry who say that I look mean in kohl)."
Keywords: Shah Rukh Khan, Raees

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.