തിരുവന്തപുരം: മലയാള സിനിമയിലെ നടീനടന്‍മാര്‍ ഒന്നടങ്കം കാന്‍സര്‍ രോഗത്തിനടിമപ്പെടുകയാണ്. മംമ്താ മോഹന്‍ദാസ്, ഇന്നസെന്റ്, ഒടുവിലിതാ മലയാളികളെ വില്ലന്‍ കഥാപാത്രങ്ങള്‍ അവതരിപ്പിച്ച് മുള്‍മുനയില്‍ നിര്‍ത്തിയ കൊല്ലം തുളസിയും കാന്‍സറിനെ തോല്‍പിച്ച് ജീവിതത്തിലേക്ക് തിരിച്ചുവന്ന കഥ വെളിപ്പെടുത്തുന്നത്. കാരുണ്യ ചികിത്സാ പദ്ധതിയുടെ ഒരു പൊതുപരിപാടിക്കിടയിലാണ് കൊല്ലം തുളസി കാന്‍സറിനെ അതിജീവിച്ച കഥ വെളിപ്പടുത്തിയത്.
2012 ല്‍ ആണ് കാന്‍സര്‍ തന്റെ ജീവനെടുക്കാനായി എത്തിയത്. ചെവിയുടെ താഴെയായി കാണപ്പെട്ട തടിപ്പ് കാന്‍സറാണെന്ന് തിരിച്ചറിയുകയായിരുന്നു. ഈ അവസ്ഥയില്‍ സര്‍ക്കാരിന്റെ കാരുണ്യ ചികിത്സാ പദ്ധതിയും തന്റെ ചികിത്സയ്ക്കായി പണം നല്‍കി സഹായിച്ചിട്ടുണ്ട്. തന്റെ സുഹൃത്തുക്കളുടെ ആത്മാര്‍ത്ഥത മനസിലാക്കിയത് ഈ സന്ദര്‍ഭത്തിലാണ്. മനക്കരുത്ത് ഒന്നുകൊണ്ടു മാത്രമാണ് പ്രതിസന്ധിയില്‍ തളരാതെ ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ ഇടയാക്കിയതെന്നും അദ്ദേഹം
വെളിപ്പെടുത്തി.
Keywords: Happyness, Kollam Thulasi, Cancer, Actor, Thiruvananthapuram, Mamta mohandas, Treatment, Film, Entertainment, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.