പത്തനാപുരം: (www.kvartha.com 22.05.2016) ടിസി കൊടുത്തു വിടേണ്ട ആളല്ല ദേശീയ അവാര്‍ഡ് ജേതാവും മികച്ച നടനുമായ സലിംകുമാറെന്നു നടന്‍ ജഗദീഷ്. 'അമ്മ'യില്‍ നിന്നു രാജിവയ്ക്കാനുള്ള സലിംകുമാറിന്റെ തീരുമാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഒട്ടേറെ താരങ്ങള്‍ അദ്ദേഹത്തെ സമീപിച്ചിട്ടുണ്ട്.
ഏതു വിഷയത്തിലും സ്വന്തം നിലപാടുള്ളയാളാണു സലിംകുമാര്‍. സ്‌നേഹത്തോടെ അദ്ദേഹത്തോടു സംസാരിച്ചാല്‍ തീരുമാനം പിന്‍വലിക്കുമെന്നാണു പ്രതീക്ഷ. കുടുംബമഹത്വവും സാംസ്‌കാരിക ഉന്നതിയും കാത്തുസൂക്ഷിക്കുന്ന മഹാനായ ആള്‍ക്കെതിരെ മല്‍സരിക്കാന്‍ അവസരം ലഭിച്ചതാണു തന്റെ ഏറ്റവും വലിയ ഭാഗ്യമെന്നു ഗണേഷ്‌കുമാറിന്റെ വിമര്‍ശനത്തിനു ജഗദീഷ് മറുപടി നല്‍കി.
നീചനായ ഒരാളായിരുന്നു തന്റെ എതിരാളിയെന്ന് വോട്ടെണ്ണല്‍ കഴിഞ്ഞശേഷം ഗണേഷ്‌കുമാര്‍ പ്രതികരിച്ചിരുന്നു.

Keywords: Pathanapuram, Kollam, Kerala, Assembly, Assembly Election, Election-2016, Jagadeesh, Ganesh Kumar, Salim Kumar, Actor, Entertainment.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.