Update | സിനിമ ചിത്രീകരണത്തിനിടെ നടൻ സൂര്യക്ക് പരിക്കേറ്റു

 
Update
Update

Photo Credit: Facebook/ Suriya Sivakumar

സൂര്യയ്ക്ക് പരിക്ക്, സൂര്യ 44 ചിത്രീകരണം നിർത്തി, ആക്ഷൻ രംഗം അപകടം

ചെന്നൈ: (KVARTHA) ഊട്ടിയിൽ നടന്ന 'സൂര്യ 44' എന്ന ചിത്രത്തിന്റെ ചിത്രീകരണ സമയത്ത് നടൻ സൂര്യക്ക് തലയ്ക്ക് പരിക്കേറ്റു. കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിലെ ഒരു പ്രധാന രംഗം ചിത്രീകരിക്കുന്നതിനിടയിലാണ് അപകടം സംഭവിച്ചത്.

ഉടൻ തന്നെ ഊട്ടിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച സൂര്യയുടെ പരിക്ക് ഗുരുതരമല്ലെന്ന് നിര്‍മാതാവ് എക്സ് പോസ്റ്റില്‍ കുറിച്ചു.എന്നാൽ സംഭവത്തെത്തുടർന്ന് സുരക്ഷാ കാരണങ്ങളാൽ ചിത്രീകരണം താത്കാലികമായി നിർത്തിവച്ചിരിക്കുകയാണ്.

#Surya #Suriya44 #MovieInjury #Accident #Kollywood #TamilCinema #IndianCinema

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia