സ്റ്റാര്‍ വാര്‍സ് നടി കാരീ ഫിഷറിന് ആകാശയാത്രയ്ക്കിടെ ഹൃദയസ്തംഭനം
Dec 24, 2016, 17:51 IST
ലോസ് ഏഞ്ചല്‍സ്: (www.kvartha.com 24.12.2016) ഹോളീവുഡ് താരം കാരീ ഫിഷറിന് ആകാശ യാത്രയ്ക്കിടെ ഹൃദയസ്തംഭനം. ട്രാന്‍സ് അറ്റ്‌ലാന്റിക് വിമാനത്തില്‍ യാത്ര ചെയ്യുമ്പോഴാണ് 60കാരിയായ കാരീ ഫിഷര്‍ കുഴഞ്ഞുവീണത്. വെള്ളിയാഴ്ചയായിരുന്നു സംഭവം.
വിമാനത്തിലുണ്ടായിരുന്ന ഡോക്ടര്‍ പ്രാഥമീക ചികില്‍സകള്‍ നല്‍കി. 15 മിനിട്ടുകള്‍ക്ക് ശേഷമാണ് വിമാനം ലാക്‌സില്‍ ലാന്‍ഡ് ചെയ്തത്. ലണ്ടനില്‍ നിന്നുമായിരുന്നു കാരീ ഫിഷര്‍ വിമാനത്തില്‍ കയറിയത്.
കാരീ ഫിഷര്‍ അപകടനില തരണം ചെയ്‌തെന്ന വാര്‍ത്ത സഹോദരന്‍ നിഷേധിച്ചിട്ടുണ്ട്. ഇന്റന്‍സീവ് കെയര്‍ യൂണിറ്റില്‍ ചികില്‍സയിലാണ് കാരീ ഫിഷര്‍.
SUMMARY: LOS ANGELES: Hollywood star Carrie Fisher was fighting for her life on Friday after suffering a massive heart attack near the end of a transatlantic flight.
Keywords: World, Hollywood, Heart Attack,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.