59 ദിനങ്ങള്‍, 488 വിമാനങ്ങള്‍, 1.7 ലക്ഷം ഇന്ത്യക്കാര്‍; ഗള്‍ഫ് യുദ്ധത്തില്‍ ഇന്ത്യ നടത്തിയ ഒഴിപ്പിക്കല്‍ ദൗത്യത്തിന്റെ നേര്‍ക്കാഴ്ചകള്‍ കാണാം
Jan 3, 2016, 16:08 IST
മുംബൈ: (www.kvartha.com 03.01.2016) ബോളീവുഡ് താരം അക്ഷയ് കുമാറും നിം രാത് കൗറും മുഖ്യ വേഷങ്ങളിലെത്തുന്ന എയര്‍ ലിഫ്റ്റിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. ഇറാഖ് കുവൈറ്റില്‍ നടത്തിയ അധിനിവേശത്തെ അടിസ്ഥാനമാക്കിയുള്ള ചിത്രമാണിത്.
ട്വിറ്ററിലൂടെ അക്ഷയ് കുമാര്‍ തന്നെയാണീ ട്രെയ്‌ലര്‍ ഷെയര്‍ ചെയ്തത്. 1990ലെ ഗള്‍ഫ് യുദ്ധത്തിനെ തുടര്‍ന്ന് ഇന്ത്യ നടത്തിയ വന്‍ ഒഴിപ്പിക്കല്‍ ദൗത്യത്തിന്റെ നേര്‍ക്കാഴ്ചയാണിത്.
കുവൈറ്റിലെ ഇന്ത്യന്‍ ബിസിനസുകാരനായ രഞ്ജീത് കത്യാലിന്റെയും അയാളുടെ ഭാര്യയേയുമാണ് അക്ഷയ് കുമാറും നിം രാത് കൗറും അവതരിപ്പിക്കുന്നത്.
488 വിമാനങ്ങള്‍ ഉപയോഗിച്ച് 59 ദിവസങ്ങള്‍ കൊണ്ട് 1.7 ലക്ഷം ഇന്ത്യക്കാരെ വ്യോമമാര്‍ഗം നാട്ടിലെത്തിച്ച സംഭവങ്ങളുടെ ചലച്ചിത്രാവിഷ്‌ക്കാരമായ എയര്‍ ലിഫ്റ്റ് ഓരോ ഇന്ത്യക്കാരനും കണ്ടിരിക്കേണ്ട ചിത്രം കൂടിയാണ്.
SUMMARY: The filmmakers of Airlift, starring Akshay Kumar and Nimrat Kaur in the lead roles, have released the official trailer of the film. Akshay Kumar took to micro-blogging site Twitter to share the trailer.
Keywords: Gulf War, Air Lift, Iraq, Kuwait Invasion,

59 ദിനങ്ങള്‍, 488 വിമാനങ്ങള്‍, 1.7 ലക്ഷം ഇന്ത്യക്കാര്‍; ഗള്‍ഫ് യുദ്ധത്തില്‍ ഇന്ത്യ നടത്തിയ ഒഴിപ്പിക്കല്‍ ദൗത്യത്തിന്റെ നേര്‍ക്കാഴ്ചകള്‍ കാണാംRead: http://goo.gl/FehfQ7
Posted by Kvartha World News on Sunday, January 3, 2016
— Akshay Kumar (@akshaykumar) December 29, 2015
SUMMARY: The filmmakers of Airlift, starring Akshay Kumar and Nimrat Kaur in the lead roles, have released the official trailer of the film. Akshay Kumar took to micro-blogging site Twitter to share the trailer.
Keywords: Gulf War, Air Lift, Iraq, Kuwait Invasion,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.