കുതിരയുടെ കാല് തല്ലിയൊടിച്ച ബിജെപി എം.എല്‍.എ നരക തീയില്‍ എരിയാന്‍ പ്രാര്‍ത്ഥിക്കുമെന്ന് തൃഷ
Mar 16, 2016, 19:52 IST
ഹൈദരാബാദ്: (www.kvatha.com 16.03.2016) തെന്നിന്ത്യന്‍ താര റാണി തൃഷ അറിയപ്പെടുന്ന മൃഗ സ്‌നേഹിയാണ്. അടുത്തിടെ പോലീസ് കുതിരയുടെ കാല് തല്ലിയൊടിച്ച ബിജെപി എം.എല്‍.എയ്‌ക്കെതിരെ രൂക്ഷമായ ഭാഷയിലാണ് തൃഷ പ്രതികരിച്ചത്. ട്വിറ്ററിലൂടെയായിരുന്നു തൃഷയുടെ പ്രതികരണം.
തികച്ചും ലജ്ജാകരം, നിങ്ങള്‍ നരകതീയില്‍ എരിയാനായി ഞാന്‍ പ്രാര്‍ത്ഥിക്കും എന്നായിരുന്നു ട്വീറ്റ്. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ഹരീഷ് റാവത്തിനെതിരെ ബിജെപി നടത്തിയ പ്രതിഷേധ റാലിക്കിടെയായിരുന്നു വിവാദ സംഭവം നടന്നത്.
പോലീസ് റാലി തടഞ്ഞതോടെ എം.എല്‍.എ ലാത്തികൊണ്ട് പോലീസ് കുതിരയുടെ കാല്‍ തല്ലിയൊടിക്കുകയായിരുന്നു. കാലൊടിഞ്ഞ കുതിര വിദഗ്ദ്ധ ചികില്‍സയിലാണ്.
അടുത്തിടെ ചെന്നൈയിലുണ്ടായ വെള്ളപ്പൊക്കത്തിലും തെരുവ് നായ്ക്കള്‍ക്ക് സഹായവുമായി തൃഷ രംഗത്തുവന്നിരുന്നു. മൃഗസ്‌നേഹികളുടെ സംഘടനകള്‍ക്ക് കൈ അയച്ച് സംഭാവന നല്‍കുന്ന താരമാണ് തൃഷ.
SUMMARY: Hyderabad: Kollywood and Tollywood star heroine Trisha is lover of animals and she reacts sharply whenever something happens against the animals. She extended her cooperation to the voluntary organization, which taken up the rearing of street dogs when floods hit the Chennai.
Keywords: BJP, MLA, Trisha, Horse,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.