പെണ്‍കുട്ടികള്‍ തടിച്ചിട്ടാണെങ്കിലും മെലിഞ്ഞിട്ടാണെങ്കിലും പരിഹസിക്കല്ലേ!
Jan 17, 2016, 13:30 IST
(www.kvartha.com 17.01.2016) മെലിഞ്ഞു സുന്ദരികളായ പെണ്‍കുട്ടികളുടെ പറുദീസയാണ് ബോളിവുഡ്. അക്കൂട്ടത്തില്‍ പിടിച്ചു നില്‍ക്കാന്‍ പരിണീതി ചോപ്രയ്ക്ക് ഇത്തിരി ബുദ്ധിമുട്ടേണ്ടി വന്നു. അതൊക്കെ പണ്ട്, ഇപ്പോള്‍ കൃത്യമായ അഴകളവുകളുമായി തിരിച്ചുവരവിന് തയാറെടുക്കുകയാണ് താരം.
തന്നെ തടിച്ചിയെന്നു വിളിച്ചവര്‍ക്കൊക്കെ നല്ല ചുട്ട മറുപടിയുമായാണ് പരിണീതി എത്തിരിയിരിക്കുന്നത്. പെണ്‍കുട്ടികള്‍ തടിച്ചിട്ടാണെങ്കിലും മെലിഞ്ഞിട്ടാണെങ്കിലും രൂപത്തിന്റെ പേരില്‍ അവരെ പരിഹസിക്കുന്നവര്‍ അക്ഷരജ്ഞാനമില്ലാത്തവരാണെന്നാണ് പരിണീതി പറയുന്നത്.
തടിച്ചിട്ടാണെങ്കിലും മെലിഞ്ഞിട്ടാണെങ്കിലും കംഫോര്‍ട്ടബിള്‍ ആണോ അല്ലയോ എന്നതാണ് പ്രധാനപ്പെട്ട കാര്യം. അങ്ങനെയല്ലെങ്കില്‍ മാത്രം രൂപം മാറ്റാന്‍ നോക്കുക. അല്ലാതെ മറ്റുള്ളവരുടെ പരിഹാസത്തെ ഭയന്ന് തടി കുറക്കുകയോ കൂട്ടുകയോ ചെയ്യേണ്ടെന്നാണ് പരിണീതി പറയുന്നത്.
പണ്ടു മുതലേ തടിച്ചിയെന്ന് പലരും വിളിച്ചു പരിഹസിച്ചിരുന്നുവെങ്കിലും തടി കുറക്കുന്നതിനായി ഭക്ഷണരീതിയില്‍ വലിയ മാറ്റങ്ങളൊന്നും താന്‍ വരുത്തിയിരുന്നില്ല. അന്നും ഇന്നും ഇഷ്ടമുള്ളതെല്ലാം താന്‍ കഴിക്കാറുണ്ടെന്നും താരം.

SUMMARY: Bollywood star Parineeti Chopra, who stunned fans and industry insiders with her new fit-avatar, says it is disrespectful when people shame women for their body type.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.