Vikram's Maid Wedding | വരന് താലി കൈമാറി, വീട്ടു ജോലിക്കാരുടെ മകന്റെ വിവാഹം മുന്നില്‍നിന്ന് നടത്തി നടന്‍ ചിയാന്‍ വിക്രം; വൈറലായി ചടങ്ങിന്റെ ദൃശ്യങ്ങള്‍

 



ചെന്നൈ: (www.kvartha.com) വീട്ടു ജോലിക്കാരന്റെ മകന്റെ വിവാഹത്തില്‍ പങ്കെടുത്ത് താരമായി നടന്‍ ചിയാന്‍ വിക്രം. 40 വര്‍ഷം വീട്ടു ജോലിക്കാരനായി തന്നോടൊപ്പം ജോലി ചെയ്ത ആളുടെ മകന്റെ വിവാഹമാണ് താരം ഏറ്റെടുത്ത് നടത്തിയത്. 

തിരുപ്പൂരിലെ കന്തസ്വാമി ക്ഷേത്രത്തിലായിരുന്നു ചടങ്ങുകള്‍. വിവാഹത്തില്‍ പങ്കെടുക്കുകയും ക്ഷേത്രത്തിലെത്തി താലി വരന് കൈമാറുകയും ചെയ്തു. ചടങ്ങിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.

Vikram's Maid Wedding | വരന് താലി കൈമാറി, വീട്ടു ജോലിക്കാരുടെ മകന്റെ വിവാഹം മുന്നില്‍നിന്ന് നടത്തി നടന്‍ ചിയാന്‍ വിക്രം; വൈറലായി ചടങ്ങിന്റെ ദൃശ്യങ്ങള്‍


വിക്രമിന്റെ വീട്ടില്‍ ജോലി ചെയ്ജ് വരികെ അടുത്തിടെ മരിച്ച ഒഴിമാരന്‍ എന്നയാളുടെ മകന്റെ വിവാഹച്ചടങ്ങിലാണ് വിക്രം പങ്കെടുത്തത്. തിങ്കളാഴ്ചയായിരുന്നു ഒഴിമാരന്റെ മകന്‍ ദീപകിന്റേയും വര്‍ഷിണിയുടേയും വിവാഹം നടന്നത്. വിക്രമിന്റെ വീട്ടില്‍ തന്നെയാണ് ദീപക്കിന്റെ അമ്മയ്ക്കും ജോലി.

Keywords: News,National,India,chennai,Marriage,Entertainment,Actor,Cine Actor,Top-Headlines, Chiyaan Vikram attends wedding of housekeeping unit member's son
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia