Movie | മലയാള ചിത്രം 'ചുരുള്‍' തിയറ്ററുകളിലേക്ക് 

 
The poster of the Malayalam movie 'Churul'
The poster of the Malayalam movie 'Churul'

Image Credit: Facebook/ Pramod Veliyanad

നവാഗതനായ അരുൺ ജെ മോഹൻ സംവിധാനം ചെയ്യുന്ന ചിത്രം ഒരു ത്രില്ലർ സ്വഭാവത്തിലുള്ള ക്രൈം ഡ്രാമയിയിരിക്കും.

കൊച്ചി: (KVARTHA) കേരള സംസ്ഥാന ഫിലിം ഡെവലപ്‌മെന്റ് കോർപ്പറേഷന്റെ (KSFDC) എസ്‌സി-എസ്‌ടി വിഭാഗത്തിലെ സംവിധായകരുടെ സിനിമ പദ്ധതി പ്രകാരം നിർമ്മിച്ച ആദ്യ ചിത്രം 'ചുരുള്‍' തിയറ്ററുകളിലെത്തുന്നു.

നവാഗതനായ അരുൺ ജെ മോഹൻ സംവിധാനം ചെയ്യുന്ന ചിത്രം ഒരു ത്രില്ലർ സ്വഭാവത്തിലുള്ള ക്രൈം ഡ്രാമയിയിരിക്കും. പ്രമോദ് വെളിയനാട്, രാഹുൽ രാജഗോപാൽ, രാജേഷ് ശർമ്മ എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങളിൽ എത്തുന്നത്. ഗോപൻ മങ്ങാട്ട്, കലാഭവൻ ജിന്റോ തുടങ്ങിയ നിരവധി അഭിനേതാക്കളും അണിനിരക്കുന്നു.

പ്രവീൺ ചക്രപാണി ഛായഗ്രഹണം നൽകുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് ഡേവിസ് മാനുവലാണ് കൈകാര്യം ചെയ്യിതിരിക്കുന്നത്. ആഷിക് മിറാഷിന്റെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് മധു പോളാണ്.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia