ചെങ്ങന്നൂര്‍: (www.kvartha.com 20.04.2017) ജല സ്വരാജിന്റെ ഭാഗമായി ബി.ജെ പി പരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ചിന് ചെങ്ങന്നൂര്‍ നിയോജക മണ്ഡലത്തില്‍ 25,000 വൃക്ഷ തൈകള്‍ നടാന്‍ തീരുമാനിച്ചു. സംസ്ഥാന തലത്തില്‍ 25 ലക്ഷം വൃക്ഷ തൈകള്‍ നടുന്നതിനോടനുബന്ധിച്ചാണ് ചെങ്ങന്നൂരിലും പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
ഇതിനാവശ്യമായ തൈകള്‍ ഉല്‍പ്പാദിപ്പിക്കുന്നതിനുള്ള നഴ്സറിയുടെ ഉദ്ഘാടനം ശനിയാഴ്ച (22) രാവിലെ 10 മണിക്ക് ബുധനൂര്‍ കവറാട്ട് പുരയിടത്തില്‍ സിനിമാ ഗാന രചയിതാവ് ഒ.എസ്.ഉണ്ണികൃഷ്ണന് നിര്‍വഹിക്കും, സജു ഇടക്കല്ലിലിന്റെ അധ്യക്ഷതയില്‍ ചേരുന്ന സമ്മേളനത്തില്‍ ജല സ്വരാജ് ജില്ലാ കണ്‍വീനര്‍ എം.വി.ഗോപകുമാര്‍, കെ.ജി. കര്‍ത്ത, ശ്യാമള കൃഷ്ണകുമാര്‍, സജു കുരുവിള, ഡി.വിനോദ്കുമാര്‍, പ്രമോദ് കാരയ്ക്കാട്, കലാരമേശ്, രാജേഷ് ഗ്രാമം എസ് ഗോപകുമാര്‍ എന്നിവര്‍ സംസാരിക്കും.

Also Read:
സ്കൂള്‍ കളിസ്ഥലം കയ്യേറ്റവിവാദം; സി പി എമ്മിന്റെ നഗരസഭാ ഭരണസമിതിക്കെതിരെ പി ടി എ മുഖ്യമന്ത്രിക്ക് പരാതി നല്‍കും
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം ❤
Keywords: BJP launches Jalaswaraj project in Chenganoor, Inauguration, Conference, Cinema, News, Kerala.
Keywords: BJP launches Jalaswaraj project in Chenganoor, Inauguration, Conference, Cinema, News, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.