ദേശീയ ചലച്ചിത്ര പുരസ്‌ക്കാരം; മലയാളികള്‍ക്ക് ഇത് അഭിമാന നിമിഷം, അവാര്‍ഡുകള്‍ വാരിക്കൂട്ടി മലയാള സിനിമ
Apr 13, 2018, 13:11 IST
ന്യൂഡല്‍ഹി: (www.kvartha.com 13.04.2018) അറുപത്തിയഞ്ചാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരത്തില്‍ മലയാള സിനിമയ്ക്കും സിനിമാ പ്രേമികള്‍ക്കും അഭിമാന നേട്ടം. മികച്ച സംവിധായകന്‍, മികച്ച ചിത്രം, പ്രത്യേക പരാമര്‍ശം, മികച്ച ഗായകന്‍, മികച്ച തിരക്കഥാകൃത്ത്, മികച്ച കാമറാമാന്‍ എന്നീ അവാര്‍ഡുകളാണ് ഇത്തവണ മലയാള സിനിമ വാരിക്കൂട്ടിയത്.
ടേക്ക് ഓഫിലെ അഭിനയത്തിന് പാര്‍വതിയ്ക്കും, തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലെ അഭിനയത്തിന് സഹനടനുള്ള പുരസ്‌കാരം ഫഹദ് ഫാസിലിനും ലഭിച്ചു. ഭയാനകം എന്ന ചിത്രത്തിലൂടെ ജയരാജിനാണ് മികച്ച സംവിധായകനുള്ള പുരസ്‌കാരം. ഇത് ഏഴാമത്തെ തവണയാണ് ജയരാജിന് ദേശീയ പുരസ്‌കാരം ലഭിക്കുന്നത്.
മികച്ച ഗായകനുള്ള പുരസ്‌കാരം ഗാനഗന്ധര്‍വന്‍ കെ.ജെ. യേശുദാസിനാണ്. എട്ടാംതവണയാണ് മലയാളത്തിന്റെ പ്രിയഗായകന് ദേശീയ പുരസ്‌കാരം ലഭിക്കുന്നത്. വിശ്വാസപൂര്‍വം മന്‍സൂര്‍ എന്ന ചിത്രത്തിലെ ഗാനത്തിനാണ് പുരസ്‌കാരം.
മറ്റ് അവാര്‍ഡുകള്‍:
മികച്ച നടി- ശ്രീദേവി (ചിത്രം- മോം)

നടന്‍ റിഥി സെന്‍ (നഗര്‍ കീര്‍ത്തന്‍)
മികച്ച ചിത്രം: വില്ലേജ് റോക്ക് സ്റ്റാര്‍ (അസം)
മികച്ച ജനപ്രിയ ചിത്രം- ബാഹുബലി 2
ദാദാ സാഹെബ് ഫാല്‍ക്കെ പുരസ്‌കാരം: വിനോദ് ഖന്ന
സാമൂഹിക പ്രസക്തിയുള്ള ചിത്രം: ആളൊരുക്കം
ദേശീയോദ്ഗ്രഥനം: ചിത്രം: ധപ്പ
സഹനടി- ദിവ്യ ദത്ത (ഇരാദാ-ഹിന്ദി)

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: 65th National Film Awards announcement LIVE UPDATES, New Delhi, News, Singer, Award, Cinema, Entertainment, National.
Keywords: 65th National Film Awards announcement LIVE UPDATES, New Delhi, News, Singer, Award, Cinema, Entertainment, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.