സൗഹൃദം തേങ്ങയാണ്; ഒത്തു തീര്‍പ്പിനായി നടന്‍ അലന്‍സിയര്‍ വിളിച്ചിരുന്നു; ആഭാസം സിനിമയിലെ ലൈംഗികാരോപണ വിവാദത്തില്‍ വെളിപ്പെടുത്തലുമായി നിര്‍മ്മാതാവ്

 


കൊച്ചി: (www.kvartha.com 27.04.2019) ആഭാസം സിനിമയുടെ സെറ്റില്‍ നടന്‍ അലന്‍സിയര്‍ മോശമായി പെരുമാറിയെന്ന് നടി ദിവ്യാഗോപിനാഥ് വെളിപ്പെടുത്തിയിരുന്നു. സന്ധി സംഭാഷണത്തിനായി അലന്‍സിയര്‍ തന്നെ വിളിച്ചിരുന്നതായി നിര്‍മ്മാതാവും തിരക്കഥാകൃത്തുമായ ശ്യാം പുഷ്‌ക്കരന്‍ പറയുന്നു.

രണ്ടുമൂന്നു സിനിമകള്‍ അദ്ദേഹത്തിന്റെ കൂടെ ചെയ്തിട്ടുണ്ട്. അതിന്റെ പരിചയത്തിലാണ് അദ്ദേഹം വിളിച്ചത്. എന്നാല്‍ ആക്രമണത്തിനിരയായ അഭിനേത്രിയുടെ പ്രശ്‌നത്തിനു പരിഹാരം കാണും വരെ യാതൊരു സന്ധി സംഭാഷണത്തിനുമില്ലെന്നാണ് ശ്യാം പുഷ്‌ക്കരന്‍ അലന്‍സിയറോട് മറുപടി പറഞ്ഞത്. സൗഹൃദം തേങ്ങയാണ്, മനുഷ്യത്വമാണ് വലുത്, ശ്യാം പുഷ്‌ക്കരന്‍ പറയുന്നു.

സൗഹൃദം  തേങ്ങയാണ്; ഒത്തു തീര്‍പ്പിനായി നടന്‍ അലന്‍സിയര്‍ വിളിച്ചിരുന്നു; ആഭാസം സിനിമയിലെ ലൈംഗികാരോപണ വിവാദത്തില്‍ വെളിപ്പെടുത്തലുമായി നിര്‍മ്മാതാവ്



Keywords:  Kerala, News, Cinema, Director, Allegation, Film, Actress, Actor, Abasam Film Director on  immoral allegation during shooting.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia