തിരുവല്ല: (www.kvartha.com 11.04.2022) നടന് ഗിന്നസ് പക്രു സഞ്ചരിച്ച കാര്‍ അപകടത്തില്‍പെട്ടു. തിരുവല്ല ബൈപാസില്‍ വച്ച് പക്രു സഞ്ചരിച്ച കാറും കുറിയര്‍ സര്‍വീസ് ലോറിയും കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ലെന്ന് പൊലീസ് പറഞ്ഞു.
തിങ്കളാഴ്ച ഉച്ചയോടെ തിരുവല്ല ബൈപാസില്‍ മഴുവങ്ങാടുചിറയ്ക്ക് സമീപം പാലത്തിലായിരുന്നു അപകടം. തിരുവനന്തപുരത്തുനിന്നും എറണാകുളത്തേക്കു പോവുകയായിരുന്ന പക്രുവിന്റെ വാഹനത്തില്‍, ചെങ്ങന്നൂര്‍ ഭാഗത്തേക്കു പോയ ലോറി മറ്റൊരു വാഹനത്തെ ഓവര്‍ടേക് ചെയ്തപ്പോള്‍ ഇടിക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

Keywords: News, Kerala, Actor, Cinema, Entertainment, Accident, Car, Police, Injured, Actor Guinness Pakru's car accident in Thiruvalla.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.