നല്ലൊരു ഉരുക്കു വനിതയെ ഞാന്‍ ഈ രാഷ്ട്രത്തിനായി സമര്‍പ്പിക്കുന്നു; മകള്‍ ഉണ്ടായ സന്തോഷം ഫേസ്ബുക്കില്‍ പങ്കുവെച്ച് യുവനടനും തിരക്കഥാകൃത്തുമായ ബിബിന്‍ ജോര്‍ജ്
Jun 26, 2019, 15:58 IST
കൊച്ചി: (www.kvartha.com 26.06.2019) യുവനടനും തിരക്കഥാകൃത്തുമായ ബിബിന്‍ ജോര്‍ജ് അച്ഛനായി. അച്ഛനായ സന്തോഷം ഫേസ്ബുക്കിലൂടെ ബിബിന്‍ ആരാധകരോട് പങ്കുവെച്ചത് രസകരമായ കുറിപ്പോടെയാണ്. ' പ്രിയപെട്ട കൂട്ടുകാരെ, ബുധനാഴ്ച രാവിലെ 5.49 ന് ഞാന്‍ ഈ രാഷ്ട്രത്തിന്റെ രാഷ്ട്ര 'പിതാവ് 'ആയി ചുമതലയേറ്റ കാര്യം നിങ്ങളെ എല്ലാവരെയും അറിയിക്കുന്നു ..നല്ലൊരു ഉരുക്കു വനിതയെ ഞാന്‍ ഈ രാഷ്ട്രത്തിനായി സമര്‍പ്പിക്കുന്നു..' ബിബിന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
മലപ്പുറം സ്വദേശി ഫിലോമിന ഗ്രേഷ്മയാണ് ബിബിന്റെ ഭാര്യ. 2018 മേയ് 20നായിരുന്നു ഇരുവരുടേയും വിവാഹം. വിവാഹക്ഷണക്കത്തും ഏറെ കൗതുകം നിറഞ്ഞതായിരുന്നു. നാദിര്‍ഷ സംവിധാനം ചെയ്ത അമര്‍ അക്ബര്‍ അന്തോണി എന്ന ചിത്രത്തിന്റെ തിരക്കഥാ കൃത്തുകളില്‍ ഒരാളാണ് ബിബിന്‍.
കട്ടപ്പനയിലെ ഋത്വിക് റോഷന്‍, ഒരു യമണ്ടന്‍ പ്രേമ കഥ എന്നീ ഹിറ്റുകള്‍ക്കും വിഷ്ണുവിനൊപ്പം ചേര്‍ന്ന് തിരക്കഥ രചിച്ചിരുന്നു. ജോര്‍ജ് ഷാഫി സംവിധാനം ചെയ്ത ഒരു പഴയ ബോംബ് കഥയിലൂടെ നായകനായി തുടക്കം കുറിച്ച ബിബിന്‍ ദുല്‍ഖര്‍ സല്‍മാന്‍ നായകനായ ഒരു യമണ്ടന്‍ പ്രേമകഥയില്‍ വില്ലനായും അഭിനയിച്ചിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Actor-writer Bibin George blessed with a baby girl, Kochi, News, Cinema, Cine Actor, Facebook, Post, Entertainment, Baby, Kerala.
Keywords: Actor-writer Bibin George blessed with a baby girl, Kochi, News, Cinema, Cine Actor, Facebook, Post, Entertainment, Baby, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.