നടി കല്‍പ്പന അന്തരിച്ചു

 


ഹൈദരാബാദ്: (www.kvartha.com 25/01/2016) പ്രശസ്ത ചലചിത്ര താരം കല്‍പ്പന അന്തരിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ ഹൈദരാബാദില്‍വെച്ചാണ് അന്ത്യം. ബാലതാരമായി സിനിമയിലെത്തിയ കല്‍പ്പന മുന്നൂറിലേറെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

നടിമാരായ ഉര്‍വ്വശിയും കലാരഞ്ജിനിയും സഹോദരിമാരാണ്. 13 വയസ്സുള്ളപ്പോള്‍ എം ടിയുടെ മഞ്ഞ്, അരവിന്ദന്റെ പോക്കുവയില്‍ തുടങ്ങിയ സിനിമകളില്‍ കല്‍പ്പന അഭിനയിച്ചിട്ടുണ്ട്. മരണകാരണം വ്യക്തമല്ല.
നടി കല്‍പ്പന അന്തരിച്ചു

Keywords:  Actress Kalpana passed away, Hyderabad, Kerala, National, Cinema.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia