Manju Warrier | 'സാരി വെറുമൊരു വസ്ത്രമല്ല, ഭാഷയാണ്'; ചിത്രങ്ങള്‍ പങ്കുവച്ച് മഞ്ജുവാര്യര്‍; ഗംഭീരമെന്ന് ആരാധകര്‍

 


കൊച്ചി: (www.kvartha.com) മലയാളികളുടെ പ്രിയതാരമായ മഞ്ജു വാര്യര്‍ സമൂഹ മാധ്യമങ്ങളില്‍ സജീവമാണ്. താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളെല്ലാം ആരാധകര്‍ ഇരുകൈകളോടും സ്വീകരിക്കാറുണ്ട്. അത്തരത്തില്‍ നടി പങ്കുവച്ച പുതിയ ഫോടോയാണ് ഇപ്പോള്‍ വൈറലാകുന്നത്.

Manju Warrier | 'സാരി വെറുമൊരു വസ്ത്രമല്ല, ഭാഷയാണ്'; ചിത്രങ്ങള്‍ പങ്കുവച്ച് മഞ്ജുവാര്യര്‍; ഗംഭീരമെന്ന് ആരാധകര്‍

സാരിയില്‍ അതിസുന്ദരി ആയിട്ടുള്ള ഒരു ചിത്രമാണ് മഞ്ജു പങ്കുവച്ചത്. സാരി ഉടുത്ത് പൊണിടെയിലും കെട്ടി സുന്ദരിയായി എത്തിയ മഞ്ജുവിനെ കണ്ട് അതിഗംഭീരം എന്നാണ് ആരാധകരുടെ കമന്റ്. 'സാരി വെറുമൊരു വസ്ത്രമല്ല, ഭാഷയാണ്' എന്നായിരുന്നു ഫോടോയ്ക്ക് മഞ്ജു നല്‍കിയ കാപ്ഷന്‍. തിരുവനന്തപുരത്ത് ഒരു ഷോറൂമിന്റെ ഉദ്ഘാടനത്തിന് എത്തിയതായിരുന്നു താരം.

 

Keywords: Actress Manju Warrier shares saree photo, Kochi, News, Cinema, Actress, Manju Warrier, Social Media, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia