തിരുവനന്തപുരം: (www.kvartha.com 22.02.2017) തെന്നിന്ത്യന്‍ താരം നയന്‍താരയുടെ ഡ്രൈവവറും കൊലക്കേസ് പ്രതിയാണെന്ന് റിപ്പോര്‍ട്ട്. നയന്‍ താരയുടെ ഡ്രൈവര്‍ സേതു ചേര്‍ത്തലയില്‍ നടന്ന രാഷ്ട്രീയ കൊലപാതക കേസിലെ പ്രതിയാണ്. ചേര്‍ത്തലയില്‍ കോണ്‍ഗ്രസ് നേതാവിനെ കൊലപ്പെടുത്തിയ കേസിലെ അഞ്ചാം പ്രതിയാണ് സേതു.
നയന്‍താരയുടെ ഡ്രൈവറായിരിക്കെയാണ് ഇയാള്‍ കൊലപാതക കേസില്‍ പ്രതിയായത്. എന്നാല്‍ നയന്‍താര ഇയാളെ മാറ്റാന്‍ കൂട്ടാക്കിയിരുന്നില്ല. സേതു ഇപ്പോള്‍ നയന്‍താരയുടെ ഡ്രൈവറും ബോഡി ഗാര്‍ഡുമായി തുടരുകയാണ്.
കഴിഞ്ഞ വെള്ളിയാഴ്ച തൃശൂരില്‍ നിന്നും ഷൂട്ടിംഗ് കഴിഞ്ഞ് മടങ്ങുകയായിരുന്ന മലയാളത്തിലെ പ്രമുഖ നടിയെ കൊച്ചിയില്‍ വെച്ച് മുന്‍ ഡ്രൈവര്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. പള്‍സര്‍ സുനിയെന്ന ഈ ഡ്രൈവര്‍ നിരവധി കേസില്‍ പ്രതിയായിരുന്നു. സ്വഭാവദൂഷ്യത്തിന്റെ പേരില്‍ ഇയാളെ താരം നേരത്തെ പുറത്താക്കിയിരുന്നു. അതിന് പിന്നാലെയാണ് താരത്തെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ചത്. നേരത്തെ നടന്‍ മുകേഷിന്റെ ഡ്രൈവറായും പള്‍സര്‍ സുനി ജോലി നോക്കിയിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Actress Nayanthara's driver is a murder accused, Thiruvananthapuram, Report, Politics, Cinema, Entertainment, News, Kerala.

Also Read:
ബൈക്കിടിച്ച് പരിക്കേറ്റ സെക്യൂരിറ്റി ജീവനക്കാരന്‍ ആശുപത്രിയില്‍ മരിച്ചു
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Actress Nayanthara's driver is a murder accused, Thiruvananthapuram, Report, Politics, Cinema, Entertainment, News, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.