വിവാഹമോചിതയല്ല, ഭര്‍ത്താവില്‍ നിന്നും അകന്ന് താമസിക്കുന്നു: ശ്രിന്ദ അഷാബ്
Aug 26, 2016, 11:20 IST
കോഴിക്കോട്: (kvartha.com 26.08.2016) താന്‍ വിവാഹമോചിതയല്ലെന്ന് നടി ശ്രിന്ദ അഷാബ്. ഭര്‍ത്താവില്‍ നിന്നും അകന്ന് താമസിക്കുന്ന താന്‍ ഇതുവരെ വിവാഹമോചനം നേടിയിട്ടില്ലെന്നും ശ്രിന്ദ പറഞ്ഞു. ഭര്‍ത്താവുമായി അഭിപ്രായ വിത്യാസമുണ്ട്. അത് മാറിയേക്കുമെന്നും സൃന്ദ പറഞ്ഞു.
ഭാര്യ- ഭര്‍തൃ ബന്ധത്തില്‍ അഭിപ്രായ വിത്യാസങ്ങള്‍ സ്വാഭാവികമാണ്. സെലിബ്രിറ്റികളുടെ കാര്യത്തില്‍ ഇത് വാര്‍ത്തയാകുന്നു. മകന്റെ സന്തോഷത്തിനാണിപ്പോള്‍ പ്രാധാന്യം
നല്‍കുന്നത്. മറ്റ് വിവാദങ്ങളൊന്നും ശ്രദ്ധിക്കാറില്ലെന്നും അവര്‍ പറഞ്ഞു.
ജിബു ജേക്കബ് മോഹന്‍ ലാലിനെ നായകനാക്കി ചെയ്യുന്ന ചിത്രത്തിലാണിപ്പോള്‍ ശ്രി
ന്ദ അഭിനയിക്കുന്നത്. വെള്ളിമൂങ്ങയ്ക്ക് ശേഷം ജിബു സംവിധാനം ചെയ്യുന്ന ചിത്രമാണിത്. അനൂപ് മേനോന്റെ ഭാര്യയായാണ് ശ്രിന്ദ ഇതിലെത്തുന്നത്.
Keywords: Entertainment, Srindha Ashab, Divorce, Mollywood, Wedding, Husband, Controversy, Director, Son, Cinema.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.