കിടിലന്‍ ലുക്കില്‍ ഐശ്വര്യ റായി; പാരീസ് ഫാഷന്‍ വീക്കില്‍ മിന്നിത്തിളങ്ങി ബോളിവുഡ് താരസുന്ദരി

 


(www.kvartha.com 30.09.2019) പാരീസ് ഫാഷന്‍ വീക്കില്‍ മിന്നിത്തിളങ്ങി ബോളിവുഡ് താരസുന്ദരി ഐശ്വര്യ റായ്. ഫാഷന്‍ വീക്കില്‍ പര്‍പ്പിള്‍ നിറത്തില്‍ ഫ്ളോറല്‍ പ്രിന്റുകളോടും ട്രെയ്നോടും കൂടിയ വസ്ത്രമണിഞ്ഞെത്തിയ താരസുന്ദരി പാരീസ് ഫാഷന്‍ റാംപിനെ വിസ്മയിപ്പിച്ചു.

കിടിലന്‍ ലുക്കില്‍ ഐശ്വര്യ റായി; പാരീസ് ഫാഷന്‍ വീക്കില്‍ മിന്നിത്തിളങ്ങി ബോളിവുഡ് താരസുന്ദരി

കടും ചുവപ്പ് ലിപ്സ്റ്റിക്കും പര്‍പ്പിള്‍ സ്മോക്കി ഐ മെയ്ക്കപ്പും കൂടിയായപ്പോള്‍ കിടിലന്‍ ലുക്ക്. മകള്‍ ആരാധ്യക്കൊപ്പമാണ് ഐശ്വര്യ പാരീസ് ഫാഷന്‍ വീക്കിനെത്തിയത്.

കിടിലന്‍ ലുക്കില്‍ ഐശ്വര്യ റായി; പാരീസ് ഫാഷന്‍ വീക്കില്‍ മിന്നിത്തിളങ്ങി ബോളിവുഡ് താരസുന്ദരി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  News, World, Cinema, Entertainment, Aishwarya Rai, Aishwarya Rai Bachchan Stuns in Paris Fashion Week Ramp 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia