സൗന്ദര്യ വര്‍ധക വസ്തുക്കള്‍ ഉപയോഗിക്കുന്നത് ശാശ്വതമല്ല; സൗന്ദര്യ രഹസ്യം വെളിപ്പെടുത്തി ഐശ്വര്യ റായ്
Sep 16, 2019, 11:29 IST
മുബൈ: (www.kvartha.com 16.09.2019) ചര്‍മ സംരക്ഷണത്തിനായി രാസവസ്തുക്കള്‍ അടങ്ങിയ സൗന്ദര്യ വര്‍ധക വസ്തുക്കള്‍ ഉപയോഗിക്കുന്നത് ശാശ്വതമല്ലെന്ന് ഐശ്വര്യ റായ്. താര സുന്ദരിയുടെ സൗന്ദര്യത്തിന് പിന്നില്‍ കൃതൃമ സൗന്ദര്യ വര്‍ധക വസ്തുകള്‍ അല്ല. 45 വയസ് പിന്നിട്ടിരിക്കുന്ന ലോക സുന്ദരി ഒരു മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ തന്റെ സൗന്ദര്യ രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ്.
താന്‍ ധാരാളം വെള്ളം കുടിക്കുമെന്നും വരണ്ടുണങ്ങുന്നതില്‍ നിന്ന് ചര്‍മത്തെ സംരക്ഷിക്കാന്‍ ഇത് സഹായിക്കുമെന്നും താരം പറയുന്നു. ചര്‍മത്തിന്റെ സ്വഭാവികത നിലനിര്‍ത്താനും തിളക്കം വര്‍ധിപ്പിക്കാനും കടലമാവും മഞ്ഞളും ക്രീം അല്ലെങ്കില്‍ തൈര് ഇതെല്ലാം ചേര്‍ത്ത മിശ്രിതം മുഖത്ത് പുരട്ടും. രാസവസ്തുക്കള്‍ അടങ്ങിയ സൗന്ദര്യ വര്‍ധക വസ്തുക്കള്‍ ചര്‍മ സംരക്ഷണത്തിനായി ഉപയോഗിക്കുന്നത് ശാശ്വതമല്ലെന്നും ഐശ്വര്യ റായ് പറയുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Mumbai, News, National, Aishwarya Rai, Actress, Lifestyle & Fashion, Cinema, Entertainment, Health, Aishwarya Rai's Beauty Tips And Secrets Revealed

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.