വോട് ചെയ്യാനെത്തിയ അജിത്തിനേയും ശാലിനിയേയും വിടാതെ ആരാധകര്‍; ഒടുവില്‍ സെല്‍ഫി ഭ്രമം അതിരുകടന്നു; ആരാധകന്റെ ഫോണ്‍ തട്ടിപ്പറിച്ച് താരം
Apr 6, 2021, 13:30 IST
ചെന്നൈ: (www.kvartha.com 06.04.2021) തെരഞ്ഞെടുപ്പിന് വോട് ചെയ്യാനെത്തിയ അജിത്തിനെ വളഞ്ഞ് ആരാധകര്‍. ഭാര്യ ശാലിനിയ്ക്കൊപ്പമാണ് അജിത്ത് വോട് ചെയ്യാനെത്തിയത്.ചൊവ്വാഴ്ച രാവിലെ ഏഴുമണിക്ക് തന്നെ താരം വോട്ടുചെയ്യാന്‍ എത്തിയിരുന്നു. അതിനിടെ ഒരുകൂട്ടം ആളുകള്‍ താരത്തിന്റെ ചിത്രം പകര്‍ത്താന്‍ ചുറ്റും കൂടി.
തിരുവാണ്‍മിയൂരിലെ ബൂതിലാണ് അജിത്ത് വോട് രേഖപ്പെടുത്താനെത്തിയത്. പൊലീസ് കാവലിനുണ്ടായിരുന്നുവെങ്കിലും അതൊന്നും വകവയ്ക്കാതെയാണ് കോവിഡ് കാലത്ത് ആരാധകര്‍ താരത്തിന് ചുറ്റും കൂടിയത്.
Keywords: Ajith takes phone from maskless fan clicking pic with him in polling booth, Chennai, News, Politics, Assembly-Election-2021, Actor, Cinema, Mobile Phone, National, TamilNadu-Election-2021.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.