മുംബൈ: (www.kvartha.com 24.03.2019) ഒടുവില്‍ തന്റെ പ്രണയം വെളിപ്പെടുത്തി ആലിയ ഭട്ട്. ഇതുവരെ സ്വയം വെളിപ്പെടുത്താത്ത കാമുകനെ കുറിച്ച് കഴിഞ്ഞദിവസം നടന്ന ഫിലിം ഫെയര്‍ പുരസ്കാര ചടങ്ങിലാണ് താരം വെളിപ്പെടുത്തിയത്. 'ഈ രാത്രി സ്നേഹത്തിന്റേതാണ്. എന്റെ പ്രിയപ്പെട്ടവന് ഇന്നിവിടെയുണ്ട്. ഐ ലവ് യൂ റണ്‍ബീര്‍' എന്നായിരുന്നു പുരസ്കാരം വാങ്ങിയ ശേഷമുള്ള ആലിയയുടെ പ്രതികരണം. ഇത് കേട്ടതോടെ സദസിലുണ്ടായിരുന്ന റണ്‍ബീര്‍ മുഖം പൊത്തി.
റണ്‍ബീര്‍ കപൂറും ആലിയ ഭട്ടും പ്രണയത്തിലാണെന്ന കാര്യം ആരാധകര്‍ക്കിടയില്‍ പരസ്യമായ രഹസ്യമാണെങ്കിലും ഇപ്പോഴാണ് താരം അത് തുറന്നുപറഞ്ഞത്.
ഫിലിം ഫെയര്‍ അവാര്‍ഡില്‍ മികച്ച നടിക്കുളള പുരസ്കാരം 'രാസി' എന്ന ചിത്രത്തിലെ പ്രകടനത്തിന് ആലിയ ഭട്ട് സ്വന്തമാക്കി. മികച്ച നടനുള്ള ഫിലിം ഫെയര്‍ പുരസ്കാരം സഞ്ജു എന്ന ചിത്രത്തിലെ അഭിനയത്തിന് രണ്‍ബീറും നേടി. പുരസ്കാരം സ്വീകരിക്കാനായി ക്ഷണിച്ചപ്പോള്‍ ആലിയയെ ചുംബിച്ചുകൊണ്ടാണ് രണ്‍ബീര്‍ വേദിയിലേക്ക് കയറിയത്.
Keywords: India, National, News, Mumbai, Cinema, Bollywood, Ranbir Kapoor, Love, Kiss, Entertainment, Alia Bhatt Declares Love for Ranbir Kapoor at Awards Show and He Can't Stop Blushing, Watch Video

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.