അമല പോളിന്റെ മുന്‍ ഭര്‍ത്താവും സംവിധായകനുമായ എ എല്‍ വിജയ് വിവാഹിതനാകുന്നു; വധു ചെന്നൈ സ്വദേശിനിയായ ഡോക്ടര്‍
Jun 29, 2019, 13:33 IST
ചെന്നൈ: (www.kvartha.com 29.06.2019) ചലച്ചിത്രതാരം അമല പോളിന്റെ ആദ്യ ഭര്‍ത്താവും യുവ സംവിധായകനുമായ എ എല്‍ വിജയ് വീണ്ടും വിവാഹിതനാകുന്നു. ചെന്നൈ സ്വദേശിനിയായ ഡോക്ടറാണ് വിജയിയുടെ ജീവിതസഖിയാകാന്‍ പോകുന്നത്. ജൂലായ് 11ന് വിവാഹമുണ്ടാവുമെന്ന് അടുത്ത വൃത്തങ്ങള്‍ സൂചന നല്‍കി.
വിജയിയും അമലയും പ്രണയിച്ചായിരുന്നു വിവാഹം ചെയ്തത്. 2014ലാണ് വിവാഹം നടന്നത്, എന്നാല്‍ ആ ബന്ധത്തിന് മൂന്ന് വര്‍ഷത്തെ ആയുസ് മാത്രമാണുണ്ടായിരുന്നത്. ദൈവത്തിരുമകള്‍, മദ്രാസ് പട്ടണം എന്നീ ചിത്രങ്ങളിലൂടെയാണ് എ എല്‍ വിജയ് ശ്രദ്ധേയനായത്. അന്തരിച്ച തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള ചിത്രമാണ് വിജയ് ഇപ്പോള്‍ സംവിധാനം ചെയ്യുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, News, Cinema, Director, film, Actress, Heroine, chennai, Tamilnadu, Husband, Amala Pauls Ex Husband A L Vijay going to second marriage

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.