ജയാ ബച്ചന്റെ ഒരു അപൂര്‍വ ഫോട്ടോ പങ്കുവച്ച് അമിതാഭ് ബച്ചന്‍; 'എന്റെ നല്ല പാതി' എന്ന കുറിപ്പും

 


കൊച്ചി: (www.kvartha.com 18.10.2019) ഭാര്യ ജയാ ബച്ചന്റെ ഒരു അപൂര്‍വ ഫോട്ടോ പങ്കുവച്ച് അമിതാഭ് ബച്ചന്‍. ഒരു പഴയകാല ഫോട്ടോയാണ് അദ്ദേഹം പങ്കുവച്ചിരിക്കുന്നത്. എന്റെ നല്ല പാതി. തീര്‍ച്ചയായും ഇവിടെ മറുപാതി അപ്രസക്തമാണ്. അതുകൊണ്ടുതന്നെ കാണാനുമാകില്ല എന്ന കുറിപ്പും ഫോട്ടോയ്ക്ക് അടിക്കുറിപ്പായിട്ട് എഴുതിയിട്ടുണ്ട്.

ജയാ ബച്ചന്റെ ഒരു അപൂര്‍വ ഫോട്ടോ പങ്കുവച്ച് അമിതാഭ് ബച്ചന്‍; 'എന്റെ നല്ല പാതി' എന്ന കുറിപ്പും

എന്നാല്‍ എവിടെന്നാണ് ഫോട്ടോ എടുത്തതെന്നും എപ്പോഴാണെന്നും പറഞ്ഞിട്ടില്ല. അമിതാഭ് ബച്ചനും ജയാ ബച്ചനും വിവാഹിതരായത് 1973 ജൂണിലായിരുന്നു. ഒട്ടേറെ സിനിമകളിലും നിരവധി പരസ്യ ചിത്രങ്ങളിലും ഇരുവരും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Kochi, News, Kerala, Cinema, Entertainment, Amitabh Bachchan, Wife, Actor, Amitabh Bachchan Digs Out A Priceless Pic Of 'Better Half' Jaya Bachchan
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia