തൃശൂര്‍: (www.kvartha.com 11.05.216) ഇന്ത്യന്‍ സിനിമയുടെ ബിഗ്ബിക്ക് സാംസ്‌കാരിക നഗരിയുടെ ഊശ്മള വരവേല്‍പ്. കനത്ത ചൂടില്‍ ഉരുകിയിരുന്ന ആരാധകര്‍ക്ക് അമിതാഭ് ബച്ചന്റെ വരവ് ആവേശത്തിന്റൈ വേനല്‍മഴയായി.
'വെരി താങ്ക്ഫുള്‍' എന്ന ഘനഗാംഭീര്യ ബച്ചന്‍ ശബ്ദം അന്തരീക്ഷത്തില്‍ അലയടിച്ചതോടെ അവര്‍ ഇളകിയാടി. പൂങ്കുന്നം പുഷ്പഗിരി സീതാരാമസ്വാമി ക്ഷേത്രത്തിലെ വസന്തോത്സവം ഉദ്ഘാടനം ചെയ്യാനത്തെിയ താരത്തെ കാണാന്‍ ആയിരങ്ങളാണ് എത്തിയത്.
ട്രസ്റ്റി ടി എസ് രാമകൃഷ്ണന്‍ ബച്ചനെ പൊന്നാടയണിയിച്ചു. പിന്നണി ഗായകന്‍ അനൂപ് ശങ്കറിന്റൈ സ്വാഗതഗാനത്തോടെയാണ് ചടങ്ങ് തുടങ്ങിയത്. വസന്തോത്സവം കോഓഡിനേറ്റര്‍ മൂര്‍ത്തി അധ്യക്ഷത വഹിച്ചു. ടി എസ് കല്യാണരാമന്‍ ആമുഖപ്രഭാഷണം നടത്തി.

Keywords: Thrissur, Kerala, Actor, Bollywood, Indian, Cinema, Amitabh Bachchan, Entertainment.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.