Aparana Balamurali | ജീവിതത്തില്‍ ഇന്നേവരെ ഇതുപോലൊരു നിമിഷത്തിലൂടെ കടന്നുപോയിട്ടില്ല; അവാര്‍ഡിനെ കുറിച്ച് നടി അപര്‍ണ ബാലമുരളി
Jul 22, 2022, 18:23 IST
തിരുവനന്തപുരം: (www.kvartha.com) ജീവിതത്തില്‍ ഇന്നേവരെ ഇതുപോലൊരു നിമിഷത്തിലൂടെ കടന്നുപോയിട്ടില്ലെന്ന് ദേശീയ ചലച്ചിത്ര അവാര്‍ഡ് ജേതാവ് അപര്‍ണ ബാലമുരളി.
ഒത്തിരി ടെന്ഷനിലായിരുന്നെങ്കിലും ഈ ദിവസം അനുഭവിക്കാന്‍ പറ്റിയതിന്റെ സന്തോഷത്തിലാണ് താനെന്നും താരം പ്രതികരിച്ചു. ഇനിയും മികച്ച സിനിമകള്‍ ചെയ്യണമെന്നാണ് ആഗ്രഹമെന്ന് അപര്‍ണ പറഞ്ഞു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.