Aparana Balamurali | ജീവിതത്തില്‍ ഇന്നേവരെ ഇതുപോലൊരു നിമിഷത്തിലൂടെ കടന്നുപോയിട്ടില്ല; അവാര്‍ഡിനെ കുറിച്ച് നടി അപര്‍ണ ബാലമുരളി

 


തിരുവനന്തപുരം: (www.kvartha.com) ജീവിതത്തില്‍ ഇന്നേവരെ ഇതുപോലൊരു നിമിഷത്തിലൂടെ കടന്നുപോയിട്ടില്ലെന്ന് ദേശീയ ചലച്ചിത്ര അവാര്‍ഡ് ജേതാവ് അപര്‍ണ ബാലമുരളി. 

ഒത്തിരി ടെന്‍ഷനിലായിരുന്നെങ്കിലും ഈ ദിവസം അനുഭവിക്കാന്‍ പറ്റിയതിന്റെ സന്തോഷത്തിലാണ് താനെന്നും താരം പ്രതികരിച്ചു. ഇനിയും മികച്ച സിനിമകള്‍ ചെയ്യണമെന്നാണ് ആഗ്രഹമെന്ന് അപര്‍ണ പറഞ്ഞു.

Aparana Balamurali | ജീവിതത്തില്‍ ഇന്നേവരെ ഇതുപോലൊരു നിമിഷത്തിലൂടെ കടന്നുപോയിട്ടില്ല; അവാര്‍ഡിനെ കുറിച്ച് നടി അപര്‍ണ ബാലമുരളി

സുരറൈ പോട്ര എന്ന തമിഴ് സിനിമയിലെ അഭിനയത്തിനാണ് അപര്‍ണയ്ക്ക് ദേശീയ പുരസ്‌ക്കാരം ലഭിച്ചത്. ഇത് സിനിമയ്ക്ക് തന്നെയാണ് നടന്‍ സൂര്യയെ തേടിയും അവാര്‍ഡ് എത്തിയത്.

Keywords: Aparana Balamurali reacts to national award, Thiruvananthapuram, News, Cinema, Award, Actress, Kerala.  






ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia