ഹൈദരാബാദ്: (www.kvartha.com 12.11.2016) ബ്രഹ്മാണ്ഡ ചിത്രമായ ബാഹുബലിയുടെ നിര്‍മ്മാതാക്കളുടെ വീടുകളില്‍ ഇന്‍ കം ടാക്‌സ് റെയ്ഡ്. ശോഭു യാര്‍ലഗഡ, പ്രസാദ് ദേവിനേനി എന്നിവരുടെ വീടുകളിലാണ് റെയ്ഡ് നടന്നത്.
റെയ്ഡിനെതിരെ പ്രമുഖ നിര്‍മ്മാതാവും ഡയറക്ടറുമായ താമര റെഢി ഭരദ്വാജ് രംഗത്തുവന്നു. ടാക്‌സ് അധികൃതര്‍ നിര്‍മ്മാതാക്കളെ ഇരകളാക്കുകയാണെന്നും അനധികൃതമായി പണം സൂക്ഷിക്കുന്ന നിരവധി നിര്‍മ്മാതാക്കള്‍ വേറേയുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
രാജമൗലി സംവിധാനം ചെയ്ത ബാഹുബലിയില്‍ പ്രഭാസ്, റാണ ദഗ്ഗുബട്ടി, അനുഷ്‌ക ഷെട്ടി, തമന്ന തുടങ്ങിയവരാണ് അഭിനയിച്ചത്. ആഗോളതലത്തില്‍ 600 കോടിയിലേറെ രൂപ ബാഹുബലി വാരിക്കൂട്ടിയിരുന്നു.
നിര്‍മ്മാതാക്കളുടെ വീടുകളില്‍ കള്ളപ്പണം സൂക്ഷിക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു റെയ്‌ഡെന്ന് എന്‍ഡിടിവി റിപോര്‍ട്ട് ചെയ്തു. അതേസമയം റെയ്ഡിന്റെ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
SUMMARY: Panic grips in Tollywood as sleuth of Income Tax knocked the doors of producers Shobu Yarlagadda and Prasad Devineni, who bankrolled the blockbuster film Baahubali.
Keywords: Cinema, Bahubali, Income Tax raid

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.