പ്രിയങ്ക ചോപ്ര ഇന്ത്യ വിട്ടുപോവണമെന്ന് ബി ജെ പി എം പി

 


ന്യൂ ഡല്‍ഹി: (www.kvartha.com 25.05.2018) പ്രിയങ്ക ചോപ്ര ഇന്ത്യ വിടണമെന്ന ആഹ്വാനവുമായി ബി ജെ പി എം പി വിനയ് കത്യാര്‍. ബംഗ്ലാദേശ് അഭയാര്‍ത്ഥി ക്യാമ്പില്‍ ദുരിതമനുഭവിക്കുന്ന റോഹിംഗ്യന്‍ അഭയാര്‍ത്ഥികളെ പ്രിയങ്ക സന്ദര്‍ശിച്ചതാണ് കത്യാറിനെ ചൊടിപ്പിച്ചത്.

റോഹിംഗ്യന്‍ മുസ്ലീങ്ങളെ ഇന്ത്യന്‍ മണ്ണില്‍ ജീവിക്കാന്‍ അനുവദിക്കരുത്. അവരുടെ തനിസ്വരൂപം അറിയില്ല. റോഹിംഗ്യകളോട് സഹതാപം കാണിക്കുന്നവരെ ഇവിടെ ജീവിക്കാന്‍ അനുവദിക്കരുതെന്നും കത്യാര്‍ പറഞ്ഞു. റോഹിംഗ്യന്‍ അഭയാര്‍ത്ഥികളോട് ദയയുണ്ടെങ്കില്‍ പ്രിയങ്ക ഇന്ത്യ വിട്ടുപോവണമെന്നും കത്യാര്‍ കൂട്ടിച്ചേര്‍ത്തു.

പ്രിയങ്ക ചോപ്ര ഇന്ത്യ വിട്ടുപോവണമെന്ന് ബി ജെ പി എം പി

പ്രിയങ്ക ചോപ്ര ഇന്ത്യ വിട്ടുപോവണമെന്ന് ബി ജെ പി എം പി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: National, New Delhi, News, BJP, Leader, Priyanka Chopra, Cinema, MP, Vinay Kathyar, BJP MP says Priyanka Chopra ‘should not be allowed’ to stay in India for visiting Rohingya refugees
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia