ബംഗളുരു: (wwww.kvartha.com 18.05.2016) നിര്‍മ്മാതാവും ഛായാഗ്രാഹകനും തന്നെ പീഡിപ്പിച്ചെന്ന് ചെന്നൈ എക്‌സ്പ്രസ് എന്ന ചിത്രത്തില്‍ ദീപിക പദുക്കോണിനൊപ്പം അഭിനയിച്ച കന്നട നടി പുവിഷ മനോഹരന്‍.
ജില്‍ജില്‍ എന്ന കന്നഡ ചിത്രത്തിന്റെ നിര്‍മ്മാതാവ് വെങ്കടേഷ് പ്രസാദ് ബൊലാഗുലി പീഡിപ്പിച്ചുവെന്നാണ് ആരോപണം. വെങ്കടേഷിന് പുറമെ മാധ്യമപ്രവര്‍ത്തകനും ഛായാഗ്രാഹകനുമായ ഉദയ് ബല്ലാലും തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് നടി ആരോപിച്ചു. ഇരുവര്‍ക്കുമെതിരെ നിയമനടപടികളുമായി മുന്നോട്ട് പോകാനാണ് നടിയുടെ തീരുമാനം.

Keywords: Bangalore, Karnataka, Cinema, Actress, Abuse, Molestation, Entertainment, Kannada actress, Puvisha Manoharan.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.