കരിങ്കുന്നം സിക്‌സസില്‍ മഞ്ജുവിനൊപ്പം ധനുഷില്ല; പകരം സമുദ്രക്കനി
Apr 8, 2016, 11:15 IST
കൊച്ചി: (www.kvartha.com 08.04.2016) മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രമാകുന്ന കരിങ്കുന്നം സിക്‌സസില്‍ അതിഥി താരമായി ധനുഷ് ഇല്ല. പകരം സമുദ്രക്കനിയെത്തും. നേരത്തെ കരിങ്കുന്നം സിക്‌സസില്‍ അതിഥി താരമായി ധനുഷ് എത്തുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.