തിരുവനന്തപുരം: (www.kvartha.com 25.05.2017) ധ്യാൻ ശ്രീനിവാസൻ നായകനാവുന്ന പുതിയ ചിത്രത്തിന്‍ ഗൂഢാലോചന എന്ന് പേരിട്ടു. ചിത്രത്തിന് ധ്യാൻ തിരക്കഥയെഴുതുന്നു എന്ന പ്രത്യേകതയുമുണ്ട്. അനൂപ് ജോസഫിന്‍റെ കഥ സംവിധാനം ചെയ്യുന്നത് തോമസ് സെബാസ്റ്റ്യൻ.
ലോഹം, പുത്തൻപണം തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ നിരഞ്ജന അനൂപാണ് ചിത്രത്തിലെ നായിക. അജു വർഗീസും ശ്രീനാഥ് ഭാസിയും മുഴുവൻ സമയ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
യുവത്വത്തിന്‍റെ പ്രസരിപ്പാണ് ചിത്രത്തിൻറെ പ്രമേയം. സാഹസികതയും പ്രണയവും നർമ്മവും ചിത്രത്തിലുണ്ടാവും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
SUMMARY: Dhyan Sreenivasan is all set to show the world, that it all runs in the family! Yes, you heard it right! The Theeram actor's film , for which he turns scribe with debutant Thomas Sebastian, has been named Goodalochana.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.