രേഖയും സഞ്ജയ് ദത്തും രഹസ്യമായി വിവാഹിതരായോ? വാര്‍ത്ത നിരസിച്ച് രേഖയുടെ ജീവചരിത്രകാരന്‍
Mar 6, 2017, 16:44 IST
മുംബൈ: (www.kvartha.com 06.03.2017) ബോളീവുഡ് താരങ്ങളായ രേഖയും സഞ്ജയ് ദത്തും രഹസ്യമായി വിവാഹിതരായെന്ന വാര്‍ത്ത വൈറലായി. രേഖ ദി അണ് ടോള്‍ഡ് സ്റ്റോറി എന്ന ജീവചരിത്ര കഥയെ ആസ്പദമാക്കിയാണ് വാര്‍ത്ത പ്രചരിക്കുന്നത്. എന്നാല്‍ രേഖയുടെ ജീവചരിത്രം തയ്യാറാക്കിയ യാസെര്‍ ഉസ്മാന് വാര്‍ത്ത നിഷേധിച്ചു.
ആ വാര്‍ത്ത തെറ്റാണ്. അത്തരമൊരു പരാമര്‍ശവും എന്റെ പുസ്തകത്തില്‍ ഇല്ല. ജനങ്ങള്‍ അത് നല്ലതുപോലെ വായിച്ചിട്ടില്ല യാസെര്‍ ഉസ്മാന് പറഞ്ഞു.
1984ല്‍ രേഖയും സഞ്ജയ് ദത്തും സമീന്‍ ആസ്മാന് എന്ന ചിത്രത്തില്‍ ഒരുമിച്ച് അഭിനയിച്ചിരുന്നു. ആയിടയ്ക്ക് ഇരുവരും പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ചിലര്‍ അവര്‍ വിവാഹിതരായെന്നുവരെ പറഞ്ഞു. ഒരു മാഗസിന് അഭിമുഖത്തില്‍ ഇക്കാര്യം സഞ്ജയ് ദത്ത് നിഷേധിക്കുന്നതുവരെയെത്തി കാര്യങ്ങള്‍. യാസെര്‍ ഉസ്മാന് കൂട്ടിച്ചേര്‍ത്തു.
SUMMARY: On Sunday, stories that Rekha was secretly married to Sanjay Dutt went viral. Citing the actor's biography, Rekha - The Untold Story, as the source, many publications even wrote that she applies sindoor in his name. While netizens were still digesting this piece of news, Rekha's biographer, Yasser Usman, has quashed these reports.
Keywords: Entertainment, Rekha, Sanjay Dutt
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.