നീല ഗൗണില്‍ രാജകുമാരിയെ പോലെ തിളങ്ങി ദിയ കൃഷ്ണ; സോഷ്യല്‍ മീഡിയയില്‍ വൈറലായ ചിത്രങ്ങള്‍ കാണാം

കൊച്ചി: (www.kvartha.com 19.06.2020) നടന്‍ കൃഷ്ണ കുമാറിന്റെ മകള്‍ ദിയ കൃഷ്ണ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. നീല ഗൗണില്‍ രാജകുമാരിയെ പോലെ തിളങ്ങുന്നുണ്ട് ദിയ.

നീല ഗൗണില്‍ രാജകുമാരിയെ പോലെ തിളങ്ങി ദിയ കൃഷ്ണ; സോഷ്യല്‍ മീഡിയയില്‍ വൈറലായ ചിത്രങ്ങള്‍ കാണാം

നിങ്ങള്‍ക്ക് നിങ്ങളുടെ തന്നെ മിസ് യൂണിവേഴ്‌സാകണമെന്നാണ് ദിയ തന്റെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചുകൊണ്ട് പറയുന്നത്. നിങ്ങളാണ് ഞങ്ങളുടെ മിസ് യൂണിവേഴ്‌സെന്ന് ആരാധകരും പറയുന്നു. സഹോദരി അഹാനയാണ് ചിത്രങ്ങള്‍ പകര്‍ത്തിയതെന്നും ദിയ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

നീല ഗൗണില്‍ രാജകുമാരിയെ പോലെ തിളങ്ങി ദിയ കൃഷ്ണ; സോഷ്യല്‍ മീഡിയയില്‍ വൈറലായ ചിത്രങ്ങള്‍ കാണാം

നീല ഗൗണില്‍ രാജകുമാരിയെ പോലെ തിളങ്ങി ദിയ കൃഷ്ണ; സോഷ്യല്‍ മീഡിയയില്‍ വൈറലായ ചിത്രങ്ങള്‍ കാണാം

ഡ്രാപ് സ്റ്റുഡിയോ ഡിസൈന്‍ ചെയ്ത സ്ട്രാപ്ലസ് സില്‍ക്ക് ഗൗണാണ് ദിയ ധരിച്ചിരിക്കുന്നത്. ബൊക്കേയും കയ്യില്‍ പിടിച്ചാണ് ദിയ ചിത്രങ്ങള്‍ക്കു പോസ് ചെയ്തത്. നീല ഗൗണിനൊപ്പം കിരീടവും അണിഞ്ഞിട്ടുണ്ട് താരം. ഇതോടെ താരത്തെ കാണാന്‍ ഒരു റാണിയെ പോലുണ്ടെന്ന് സോഷ്യല്‍ മീഡിയ പറയുന്നു.

നീല ഗൗണില്‍ രാജകുമാരിയെ പോലെ തിളങ്ങി ദിയ കൃഷ്ണ; സോഷ്യല്‍ മീഡിയയില്‍ വൈറലായ ചിത്രങ്ങള്‍ കാണാം

നടന്‍ കൃഷ്ണ കുമാറിന്റെ നാല് പെണ്‍മക്കളും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. അച്ഛന് പിന്നാലെ സിനിമയിലെത്തിയ അഹാനയും ഇപ്പോള്‍ മലയാളത്തിലെ തിളങ്ങുന്ന താരമാണ്. അഹാനയ്ക്ക് പിന്നാലെ സഹോദരിയായ ഇഷാനിയും സിനിമയിലേക്ക് എത്തുകയാണ്. മമ്മൂട്ടി മുഖ്യമന്ത്രിയായി വേഷമിടുന്ന വണ്ണിലൂടെ അഭിനയരംഗത്തേക്ക് കാലെടുത്ത് വയ്ക്കാനൊരുങ്ങുകയാണ് ഇഷാനി. ഹന്‍സികയും ലൂക്കയില്‍ അഭിനയിച്ചിട്ടുണ്ട്. ഇനി ദിയയുടെ ഊഴമാണെന്നാണ് ആരാധകരുടെ അഭിപ്രായം. ബിരുദപഠനം കഴിഞ്ഞിരിക്കുകയാണ് ദിയ.

നീല ഗൗണില്‍ രാജകുമാരിയെ പോലെ തിളങ്ങി ദിയ കൃഷ്ണ; സോഷ്യല്‍ മീഡിയയില്‍ വൈറലായ ചിത്രങ്ങള്‍ കാണാം

നീല ഗൗണില്‍ രാജകുമാരിയെ പോലെ തിളങ്ങി ദിയ കൃഷ്ണ; സോഷ്യല്‍ മീഡിയയില്‍ വൈറലായ ചിത്രങ്ങള്‍ കാണാം

Keywords:  News, Kerala, Kochi, Cinema, Actor, Actress, Photo, viral, Social Network, instagram, Entertainment, Diya Krishnakumar's New Photos in Gown
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia