'മികച്ച ഇടിക്കും അവാര്‍ഡ്, താമസിയാതെ ബോംബ് പൊട്ടിക്കലിനും മികച്ച ഡ്യൂപ്പിനും ഒക്കെ അവാര്‍ഡ് ഏര്‍പ്പെടുത്തും; ദേശീയ അവാര്‍ഡിനെ പരിഹസിച്ച് സംവിധായകന്‍ ഡോ. ബിജു; നടന്നത് ഫ്രണ്ട്ഷിപ്പ് അവാര്‍ഡെന്നും ആരോപണം
Apr 7, 2017, 17:03 IST
കൊച്ചി: (www.kvartha.com 07.04.2017) ദേശീയ അവാർഡ് പ്രഖ്യാപിച്ചതോടെ വിവാദങ്ങളും പൊങ്ങി വന്നു. പ്രത്യേക ജൂറി പരാമർശം നേടിയ മോഹൻലാലിനെയും അവാർഡ് നൽകിയ ജൂറി ചെയർമാൻ പ്രിയദർശനേയും പരിഹസിക്കുന്ന തരത്തിൽ സംവിധായകൻ ഡോ. ബിജുവാണ് പ്രസ്താവനയിറക്കിയിരിക്കുന്നത്. ഫെയ്‌സ്ബുക്ക് പേജിലാണ് ബിജു തന്റെ അഭിപ്രായം പങ്ക് വെച്ചത്.
ഇടിക്ക് അവാർഡ് നൽകിയ ജൂറി താമസിയാതെ ബോംബ് പൊട്ടിക്കലിനും മികച്ച ഡ്യൂപ്പിനും അവാർഡ് നൽകുമെന്ന് അദ്ദേഹം പറഞ്ഞു. എല്ലാവർക്കും ഹാപ്പി ഫ്രണ്ട്ഷിപ് ഡേ എന്നും പറഞ്ഞാണ് ബിജു കുറിപ്പ് അവസാനിപ്പിക്കുന്നത്.
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം വായിക്കാം
ഈ വർഷം മുതൽ മികച്ച ഇടിയ്ക്കും നാഷണൽ അവാർഡ്... ഏറെ താമസിയാതെ മികച്ച ബോംബ് പൊട്ടിക്കലിനും മികച്ച ഡ്യൂപ്പിനും ഒക്കെ ദേശീയ അവാർഡ് ഏർപ്പെടുത്തിയേക്കും... കുറഞ്ഞ പക്ഷം ദേശീയ അവാർഡിന്റെ നിയമാവലിയിൽ നിന്നും ആർട്ടിസ്റ്റിക്കും മീനിങ്ഫുള്ളും ആയ സിനിമകളുടെ നിർമാണത്തെ പ്രോത്സാഹിപ്പിക്കാനുള്ള പുരസ്കാരങ്ങൾ ആണിത് എന്ന ആ വാചകം എങ്കിലും അങ്ങ് എടുത്ത് കളഞ്ഞു കൂടെ... എല്ലാവർക്കും "Happy friendship day"... ☺

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Summary: Dr Biju alleges against Mohanlaal and Priyadarshan. He said the award looses its credibility and there happens friendship. Now award given for best stunt soon will come for bomb and dupe actor. he added.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.