മോഹന്‍ലാല്‍-ജീത്തു ജോസഫ് ചിത്രം 'ദൃശ്യം'; ചൈനീസ് പതിപ്പ് നിര്‍മാണം പൂര്‍ത്തിയാക്കി തീയേറ്ററുകളില്‍ എത്താനൊരുങ്ങുന്നു, ട്രെയ് ലര്‍ പുറത്തിറങ്ങി

 


കൊച്ചി: (www.kvartha.com 16.12.2019) മോഹന്‍ലാല്‍-ജീത്തു ജോസഫ് ചിത്രം 'ദൃശ്യ'ത്തിന്റെ ചൈനീസ് പതിപ്പ് നിര്‍മാണം പൂര്‍ത്തിയാക്കി തീയേറ്ററുകളില്‍ എത്താനൊരുങ്ങുന്നു. രണ്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്ലര്‍ പുറത്തിറങ്ങി. ദൃശ്യത്തിന്റെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, സിംഹള ഭാഷകളിലെ റിമേക്കുകള്‍ നേരത്തേ പുറത്തെത്തിയിരുന്നു.

മോഹന്‍ലാല്‍-ജീത്തു ജോസഫ് ചിത്രം 'ദൃശ്യം'; ചൈനീസ് പതിപ്പ് നിര്‍മാണം പൂര്‍ത്തിയാക്കി തീയേറ്ററുകളില്‍ എത്താനൊരുങ്ങുന്നു, ട്രെയ് ലര്‍ പുറത്തിറങ്ങി

'ഷീപ്പ് വിത്തൗട്ട് എ ഷെപ്പേര്‍ഡ്' എന്നാണ് ദൃശ്യം ചൈനീസ് റീമേക്കിന്റെ പേര്. ക്രിസ്മസ് റിലീസ് ആയി ഈ മാസം 20ന് റിലീസ് ചെയ്യാനൊരുങ്ങുകയാണ് ചിത്രം. മലയാളത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച കഥാപാത്രത്തെ ചൈനീസില്‍ അവതരിപ്പിക്കുന്നത് യാങ് സിയാവോയാണ്. സാം ക്വ ആണ് സംവിധായകന്‍.

 

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Kochi, News, Kerala, Cinema, Entertainment, Mohanlal, Director, Drishyam's Chinese remake to be released on Dec 20
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia