പിതാവിനോടൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്ന് തുറന്നുപറഞ്ഞ് ദുല്‍ക്കര്‍
Jan 24, 2017, 12:51 IST
ബംഗളൂരു: (www.kvartha.com 24.01.2017) ദുല്‍ഖര്‍ ഒടുവില്‍ തന്റെ ആ ആഗ്രഹം തുറന്നുപറഞ്ഞു. പിതാവ് മമ്മൂട്ടിയോടൊപ്പം അഭിനയിക്കുക എന്നതാണ് തന്റെ ഏറ്റവും വലിയ ആഗ്രഹമെന്നും ഇത് തന്റെ സ്വപ്നമാണെന്നും ദുല്‍ഖര്‍ പറയുന്നു. ഒരു സ്വകാര്യ ചാനലിനോട് സംസാരിക്കുന്നതിനിടയിലായിരുന്നു ദുല്‍ഖര്‍ തന്റെ ആഗ്രഹം വെളിപ്പെടുത്തിയത്.
എന്നാല്‍ തന്റെ ഈ ആഗ്രഹം ഉടനെയൊന്നും നടക്കാന്‍ സാധ്യതയില്ലെന്നും ദുല്‍ഖര്‍ പരാതിപ്പെടുന്നു. പുതിയ ചിത്രം ജോമോന്റെ സുവിശേഷങ്ങള്‍ക്ക് മികച്ച പ്രതികരണം ലഭിക്കുന്നതില്‍ സന്തോഷമുണ്ടെന്നും ഒരു കുടുംബചിത്രത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്നും ദുല്‍ഖര്‍ പറഞ്ഞു.
ബംഗളൂരുവില്‍ അത്യാധുനിക സംവിധാനങ്ങളുമായി പ്രവര്‍ത്തനം ആരംഭിച്ച ഹൃദയാശുപത്രി ദ ഹാര്‍ട് സെന്ററിന്റെ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുക്കാനാണു ദുല്‍ഖര്‍ ബംഗളുരുവില്‍ എത്തിയത്. പദ്മശ്രീ മമ്മൂട്ടിയാണ് ദ ഹാര്‍ട്ട് സെന്ററിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്.

Also Read:
ക്ഷേത്ര ഉത്സവത്തിനിടെ സിപിഎം- ബിജെപി സംഘര്‍ഷം; കത്തിക്കുത്തില്‍ എട്ട് പേര്‍ക്ക് പരിക്ക്
Keywords: Dulquar Salman Have a Dream, Bangalore, Mammootty, Son, Channel, Family, Inauguration, Complaint, Cinema, Entertainment, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.