ലോക വ്യാപക റിലീസിനൊരുങ്ങി നടനവിസ്മയം മമ്മൂക്കയുടെ മാമാങ്കം; മലയാളക്കര കാത്തിരിക്കുന്ന ബ്രഹ്മാണ്ഡചിത്രത്തിന്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു
Oct 3, 2019, 08:20 IST
(www.kvartha.com 03.10.2019) ലോക വ്യാപക റിലീസിനൊരുങ്ങി നടനവിസ്മയം മമ്മൂക്കയുടെ 'മാമാങ്കം'. മലയാളക്കര ആവേശപൂര്‍വ്വം കാത്തിരിക്കുന്ന ബ്രഹ്മാണ്ഡചിത്രത്തിന്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. നവംബര്‍ 21ന് ചിത്രം ലോകവ്യാപകമായി റിലീസ് ചെയ്യും.
കാവ്യാ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നപ്പിള്ളിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. എം പത്മകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം പ്രാചി ടെഹ്ലാന്‍, ഉണ്ണി മുകുന്ദന്‍, അനു സിതാര, കനിഹ, മണിക്കുട്ടന്‍, സുദേവ് നായര്‍, ഇനിയ, തരുണ്‍രാജ് രാജ് വോറ തുടങ്ങി വന്‍ താരപ്പട തന്നെ പ്രധാനവേഷങ്ങളിലെത്തുന്നു.മനോജ് പിള്ളയാണ് കാമറ. എം ജയചന്ദ്രന്‍ സംഗീവും സഞ്ജിത്തും അങ്കിത് ബല്‍ഹാരയും ചേര്‍ന്ന് പശ്ചാതല സംഗീതവും ഒരുക്കുന്നു. ശങ്കര്‍ രാമകൃഷ്ണന്റേതാണ് തിരക്കഥ.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Malayalam, Kerala, Cinema, Entertainment, Mammootty, News, Mamankam, Fans awaits Mamankam release

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.