പുതിയ മലയാള ചിത്രത്തില്‍ അഭിനയിക്കാന്‍ യുവതീ യുവാക്കള്‍ക്ക് അവസരം, ഒപ്പം സാങ്കേതിക പ്രവര്‍ത്തകര്‍ക്കും
Feb 14, 2017, 10:47 IST
തിരുവനന്തപുരം: (www.kvartha.com 14.02.2017) ഫുള്‍ മൂണ്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ചിത്രീകരണം ആരംഭിക്കുന്ന പുതിയ മലയാള ചിത്രത്തിലേക്ക് യുവതീ യുവാക്കളെ ക്ഷണിക്കുന്നു. ഒപ്പം 50 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കും അവസരം നല്‍കുന്നു. അഭിനയശേഷിക്കാണ് മുന്‍ഗണന. നൃത്തം, മോട്ടോര്‍ വാഹനങ്ങള്‍ ഓടിക്കാനുള്ള പരിചയം, സംഘട്ടന രംഗങ്ങളില്‍ നല്ല പ്രകടനം കാഴ്ചവയ്ക്കാനുള്ള ശേഷി എന്നിവയും പരിഗണിക്കുന്നു.
സിനിമാസാങ്കേതിക രംഗത്തു പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്ന നവാഗതര്‍ക്കും അപേക്ഷിക്കാമെന്ന് ഫുള്‍ മൂണ്‍ പ്രൊഡക്ഷന്‍സ് പത്രക്കുറിപ്പില്‍ അറിയിച്ചു. ഫോട്ടോകളും അപേക്ഷകളും അയയ്‌ക്കേണ്ട വിലാസം: hadronmedia@gmail.com
സിനിമാസാങ്കേതിക രംഗത്തു പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്ന നവാഗതര്‍ക്കും അപേക്ഷിക്കാമെന്ന് ഫുള്‍ മൂണ്‍ പ്രൊഡക്ഷന്‍സ് പത്രക്കുറിപ്പില്‍ അറിയിച്ചു. ഫോട്ടോകളും അപേക്ഷകളും അയയ്‌ക്കേണ്ട വിലാസം: hadronmedia@gmail.com
Also Read:
ടോറസ് വണ്ടികളിലൂടെയുള്ള അനധികൃത മണല്‍ക്കടത്ത് തുടരുന്നു; മണല്‍ മാഫിയാസംഘങ്ങളെ തളയ്ക്കാന്‍ പോലീസ് സ്‌ക്വാഡ് വിപുലീകരിച്ചു
Keywords: full moon productions for new movie, Thiruvananthapuram, Youth, Women, Dance, Vehicles, News, Cinema, Entertainment, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.